Wednesday, April 24, 2024
spot_img

മൂന്ന് സേനാവിഭാഗങ്ങൾക്കും പൂർണ്ണ സ്വാതന്ത്ര്യം…ഇനി കളിച്ചാൽ ചൈന ബാക്കിയുണ്ടാകില്ല…

ചൈനയുടെ പ്രകോപനത്തെ നേരിടാന്‍ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്യം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് മൂന്ന് സേനാവിഭാഗങ്ങള്‍ക്കും ചൈനയുടെ അതിര്‍ത്തിയിലെ അതിക്രമങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പൂര്‍ണ സ്വാതന്ത്യം നല്‍കുന്നതായുള്ള തീരുമാനം കൈക്കൊണ്ടത്. കര, നാവിക, വ്യോമസേനകളോട് ശക്തമായി നിരീക്ഷണം തുടരാനും നിര്‍ദേശം നല്‍കി.

Related Articles

Latest Articles