Friday, March 29, 2024
spot_img

കോവിഡ് ;ഇന്ത്യയിൽ 1957 പുതിയ കോവിഡ് കേസുകൾ കൂടി

ദില്ലി :രാജ്യത്ത് 1957 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് സജീവ കേസുകൾ 27374 ആയി.

മൊത്തം കോവിഡ് കേസുകളുടെ എണ്ണം 44616394 ആയി. സജീവ കേസുകൾ 27374 ആയി. രാജ്യത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ 0.06 ശതമാനമാണ് ആക്ടീവ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,125 കോവിഡ്-19 പരിശോധനകളാണ് നടത്തിയത്.

Related Articles

Latest Articles