അമേരിക്കൻ‌ നിർമിത അത്യാധുനിക സംവിധാനങ്ങളുള്ള നാലു ചിനൂക് ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി .

സിഎച്ച്47എഫ് (1) വിഭാഗത്തില്‍പ്പെട്ട നാല് ഹെലികോപ്റ്ററുകൾ എയർ ചീഫ് മാർഷൽ ബിഎസ് ധന്‍വയാണ് വ്യോമസേനക്ക് കൈമാറിയത് .

കപ്പല്‍മാര്‍ഗം ഗുജറാത്തിലെ മുണ്ഡ്ര തുറമുഖത്തെത്തിച്ച ഹെലികോപ്റ്ററുകൾ ചണ്ഡിഗഢിൽ വച്ചാണ് വ്യോമസേനയുടെ ഭാഗമായത്