Friday, April 26, 2024
spot_img

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് സംശയം; അപകടത്തിൽപ്പെട്ടവർ പാരിപ്പള്ളി സ്വദേശികൾ

കൊ​ട്ടാ​ര​ക്ക​ര: ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങു​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​ർ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. കാ​റി​ൽ ര​ണ്ട് സ്ത്രീ​ക​ളും കൊ​ച്ചു കു​ട്ടി​യു​മ​ട​ക്കം ഏ​ഴു​ പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ഇ​വ​രെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ഇ​ന്ന​ലെ ഉച്ചയ്ക്ക് 12 ഓടെ എംസി റോ​ഡി​ൽ മൈ​ലം ഇ​ഞ്ച​ക്കാ​ട്ടാ​യി​രു​ന്നു അ​പ​ക​ടം. പാ​രി​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
എം​സി റോ​ഡി​ലെ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​ണ് ഇ​ഞ്ച​ക്കാ​ട്.​ ഇ​വി​ടെ റോ​ഡി​നോ​ട് ചേ​ർ​ന്നാ​​ണ് തോ​ട് ഒ​ഴു​കു​ന്ന​ത്. എ​ന്നാ​ൽ ബാ​രി​ക്കേ​ഡു​ക​ളോ മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ളോ ഇവിടെ സ്ഥാ​പി​ച്ചി​ട്ടി​ല്ലെന്നും പരാതിയുണ്ട്

Related Articles

Latest Articles