Friday, April 19, 2024
spot_img

പെട്രോൾ പമ്പിൽ യുവാവിന് ക്രൂര മർദ്ദനം;വ്യാജ പോലീസിനെ കേരള പോലീസ് പൊക്കി

ആലപ്പുഴ:പെട്രോൾ പമ്പിൽ ആക്രമണം.പാതിരപ്പള്ളിയിലാണ് യുവാവിന് ക്രൂര മർദ്ദനമേറ്റത്.പോലീസ് എന്ന വ്യാജേനയാണ് പ്രതി പമ്പിൽ വച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ചത്.

വികസനം സ്വദേശി മുകേഷിനാണ് മർദനമേറ്റത്. അക്രമം നടത്തിയ കളപ്പുര സ്വദേശി ശ്രീരാഗിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പമ്പ് ജീവനക്കാരുമായുള്ള തർക്കത്തിനിടെ മുകേഷ് ഇടപെട്ടതാണ് മർദ്ദനത്തിന് കാരണമായത്. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്.

Related Articles

Latest Articles