Friday, March 29, 2024
spot_img

ആചാരലംഘനം വീണ്ടും! ശബരിമല കേറാൻ വീണ്ടുമൊരു യുവതി എത്തി | തത്വമയി എക്സ്ക്ലൂസിവ് | വീഡിയോ കാണാം

പത്തനംതിട്ട: മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്ന ദിവസം തന്നെ മല കേറാൻ എത്തി യുവതി. തമിഴ്നാട് സ്വദേശിനി ആണ് യുവതി.

പമ്പ ബസ്സിൽ കയറിയ യുവതിയെ അയ്യപ്പന്മാർ ഇറക്കിവിട്ടു. തുടർന്ന് അടുത്ത ബസ്സിൽ കയറുമെന്നും പറഞ്ഞു യുവതി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിൽക്കുകയാണ്.
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Related Articles

Latest Articles