ഇത് സൂപ്പർസ്റ്റാർ രാഷ്ട്രീയം; രജനിയുടെ പാർട്ടി ഈ മാസം 31ന്

0
നടൻ രജനീകാന്ത് 2021 ജനുവരിയിൽ തന്റെ പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിക്കും.പാർട്ടി പ്രഖ്യാപനം ഈ മാസം പ്രതീക്ഷിക്കുന്നു. ജനുവരിയിൽ ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കും; ഡിസംബർ 31 ന് പ്രഖ്യാപനം നടത്തുമെന്ന് ദക്ഷിണേന്ത്യൻ സൂപ്പർ താരം ട്വീറ്റിൽ പറഞ്ഞു.