Friday, April 26, 2024
spot_img

admin

46357 POSTS

Exclusive articles:

കര്‍ണാടക മന്ത്രി ഈശ്വരപ്പ രാജി പ്രഖ്യാപിച്ചു

ബംഗളൂരു: ക​രാ​റു​കാ​ര​ന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക​ര്‍​ണാ​ട​ക ഗ്രാ​മീ​ണ വി​ക​സ​ന - പ​ഞ്ചാ​യ​ത്തീ​രാ​ജ്​ മ​ന്ത്രി കെ.​എ​സ്. ഈ​ശ്വ​ര​പ്പ രാജി പ്രഖ്യാപിച്ചു. ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ബെ​ള​ഗാ​വി സ്വ​ദേ​ശി സ​ന്തോ​ഷ്​ പാ​ട്ടീ​​ലി​നെ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഉ​ഡു​പ്പി​യി​ലെ...

ക്യാരറ്റ് ജ്യൂസ് ദിവസവും കഴിക്കൂ! നേടാം ഗുണങ്ങൾ

ആരോഗ്യത്തിന് സഹായിക്കുന്നതില്‍ പ്രധാനപ്പെട്ടതാണ് ചില പ്രത്യേക ജ്യൂസുകള്‍. നാം പൊതുവേ ഫ്രൂട്ട് ജ്യൂസുകളാണ് പറയാറുള്ളതെങ്കിലും ചില പച്ചക്കറികളുടെ ജ്യൂസുകളും ഏറെ ഗുണകരമാണ്.ഇത്തരത്തില്‍ ഒന്നാണ് ക്യാരറ്റ്. ക്യാരറ്റ് എന്ന പച്ചക്കറി പല രൂപത്തിലും കഴിയ്ക്കാം....

മലയാളികൾക്ക് വിഷു ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

എല്ലാ കേരളീയർക്കും വിഷു ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രാധാന്യം വിഷു നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി. നാടിന്റെ സമഗ്രവും സര്‍വതലസ്പര്‍ശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താന്‍ നമുക്ക് കൈകോര്‍ക്കാമെന്നും...

ട്വിറ്റര്‍ വാങ്ങാനുള്ള നീക്കവുമായി ഇലോണ്‍ മസ്‌ക്; പ്രതികരണം അറിയിക്കാതെ ട്വിറ്റര്‍

സാമൂഹിക മാധ്യമ ഭീമനായ ട്വിറ്ററിനെ വിലയ്ക്ക് വാങ്ങാനുള്ള നീക്കവുമായി ഇലോണ്‍ മസ്‌ക്.41 ബില്യണ്‍ ഡോളറാണ് കമ്പനിയ്ക്ക് വിലയിട്ടിരിക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ ആണ് മസ്‌ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍, ഓഫറിനെക്കുറിച്ച്‌ ട്വിറ്റര്‍...

നടന്‍ ഒറ്റാല്‍ വാസവന്‍ അന്തരിച്ചു; വിട വാങ്ങിയത് കുമരകത്തെ പ്രിയ കലാകാരൻ

ആലപ്പുഴ: ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ കുമരകം വാസുദേവന്‍ (ഒറ്റാല്‍ വാസവന്‍ -) അന്തരിച്ചു. 76 വയസ്സായിരുന്നു. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന്...

Breaking

spot_imgspot_img