Thursday, April 18, 2024
spot_img

admin

46281 POSTS

Exclusive articles:

മൂന്നിൽ നിന്ന് 303 ലേക്ക് പടരുന്ന കാവി തരംഗം

ദില്ലി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാന ചിത്രം തെളിഞ്ഞപ്പോൾ 303 സീറ്റുമായി കളം നിറഞ്ഞു നിന്നത് ബിജെപിയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ഇന്ത്യ മുഴുവൻ വീശിയ കാവിക്കൊടുങ്കാറ്റിൽ അടിപതറിയത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ...

പിണറായി ശൈലി മാറ്റരുത്; പരിഹാസവുമായി ചെന്നിത്തല

തിരുവനന്തപുരം: തന്‍റെ ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനു പിന്നാലെ പരിഹാസ ശരങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ശൈലി മാറ്റരുതെന്നാണ് യുഡിഎഫിന്‍റെയും ആഗ്രഹമെന്നാണ് ചെന്നിത്തല മുഖ്യമന്ത്രിക്ക് മറുപടിയായി...

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റത് താല്‍ക്കാലിക തിരിച്ചടി, ശബരിമല വിഷയം ബാധിച്ചിട്ടില്ല, കിട്ടിയതൊന്നും മതിയായില്ല, മാറാനുദ്ദേശമില്ലാതെ പിണറായി!

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റത് താല്‍ക്കാലിക തിരിച്ചടി മാത്രമെന്നും ശബരിമല വിഷയം ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചില കാര്യങ്ങള്‍ തിരിച്ചറിയാനാകാതെ പോയി, സ​ർ​ക്കാ​രി​ന് ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ ന​ല്ല അം​ഗീ​കാ​ര​മാണ്...

കെ സുരേന്ദ്രന്റെ തോൽവിയിൽ രണ്ട് മണ്ഡലങ്ങളിൽ അട്ടിമറി.

കെ സുരേന്ദ്രന്റെ തോൽവിയിൽ രണ്ട് മണ്ഡലങ്ങളിൽ അട്ടിമറി. അണികൾക്ക് അമർഷം. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും കടുത്ത നിരാശ #KSURENDRAN#RSS#BJP

തിരുവനന്തപുരത്ത് ബിജെപി അനുഭാവികൾക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ല..

തിരുവനന്തപുരത്ത് ബിജെപി അനുഭാവികൾക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ല. ഞെട്ടിക്കുന്ന തെളിവുകൾ ഉടൻ പുറത്താകും. കുമ്മനം രാജശേഖരന് വോട്ട് ചെയ്യാൻ എത്തിയ ബിജെപിക്കാർക്ക് പോലും വോട്ട് ചെയ്യാനായില്ല. വോട്ടർ പട്ടികയിലെ അട്ടിമറിയിൽ പേര് വെട്ടിക്കളഞ്ഞു....

Breaking

തീരദേശത്തെ ആവേശത്തിലാക്കി രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി മത്സ്യത്തൊഴിലാളികളുടെ റോഡ് ഷോ; കടലിന്റെ മക്കളുടെ കണ്ണീരൊപ്പാൻ താൻ കൂടെയുണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയുടെ ഉറപ്പ് !

തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി കടലിന്റെ...

ജയിലിൽ നിന്ന് രക്ഷപ്പെടാൻ രണ്ടുപേരും പ്രയോഗിക്കുന്നത് ഒരേ മാർഗം ! | KEJRIWAL

ഇപ്പോഴെങ്ങും പുറംലോകം കാണാൻ സാധ്യതയില്ലെന്ന് മനസ്സിലായ കെജ്‌രിവാൾ ജയിലിൽ കാണിക്കുന്ന തരികിടകൾ...

ഇത് കമ്യൂണിസ്റ്റ് ഭീ-ക-ര-ർക്കും ചൈനാ പ്രേമികൾക്കും ഏറ്റ തിരിച്ചടി ! ഛത്തീസ്ഗഡിൽ തെളിയുന്നതെന്ത് ?

മാ-വോ-യി-സ്റ്റു-ക-ളുടെ നട്ടെല്ലൊടിച്ച ഓപ്പറേഷൻ! കമ്മ്യൂണിസ്റ്റ് ഭീ-ക-ര നേതാക്കളെയടക്കം പരലോകത്തെത്തിച്ച് സുരക്ഷാ സേന;...

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ കുപ്രചരണം !സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി

ദുബായിൽ ഉണ്ടായ പ്രളയം മനുഷ്യനിർമിതദുരന്തമെന്ന് കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ.' എന്ന തലക്കെട്ടിൽ...
spot_imgspot_img