Thursday, April 25, 2024
spot_img

anaswara baburaj

9030 POSTS

Exclusive articles:

‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരായ കേസ്; 7 കോടിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കൊച്ചി: :മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരായ കേസില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വ‌ഞ്ചിച്ചെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരനായ...

ഐപിഎല്‍ നിയമ വിരുദ്ധ സംപ്രേഷണം; ബോളിവുഡ് താരം തമ്മന്ന ഭാട്ടിയക്കെതിരെ പോലീസ് അന്വേഷണം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മഹാരാഷ്ട്ര സൈബര്‍ സെല്‍

മുബൈ: ബോളിവുഡം താരം തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്ര സൈബ‌‌‍ർ സെൽ നോട്ടീസ്. ഒരാഴ്ച്ചയ്ക്കകം ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഫെയര്‍ പ്ലേ ആപ്പ് വഴി നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തെന്ന കേസിലാണ്...

അമ്മയെ കണ്ടപ്പോൾ ഓടിവന്ന് കെട്ടിപ്പിടിച്ച് നിമിഷപ്രിയ; എല്ലാം ശരിയാകുമെന്ന് പ്രതീക്ഷ! ജയിൽ അധികൃതർക്ക് നന്ദി പറഞ്ഞ് പ്രേമകുമാരി

യെമൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകളെ യെമനിലെ ജയിലിലെത്തി സന്ദർശിച്ചതിന് പിന്നാലെ അധികൃതർക്ക് നന്ദി പറഞ്ഞ് മാതാവ് പ്രേമകുമാരി. ജയിലിൽവച്ച് തന്നെ കണ്ടപ്പോൾ നിമിഷപ്രിയ ഓടിവന്ന് കെട്ടിപ്പിടിച്ചെന്ന് അമ്മ പറഞ്ഞു. കല്യാണം...

ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ വാഹനത്തിൽ ആയുധം കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്

പാലക്കാട്: ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും യുഡിഎഫ് പുറത്തുവിട്ടു....

പട്‌നയിൽ ജെഡിയു യുവ നേതാവ് സൗരഭ് കുമാർ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു; പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

പട്‌ന: ജെഡിയു യുവ നേതാവ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി പട്‌നയിൽ വച്ചായിരുന്നു പൻപുൺ സ്വദേശി സൗരഭ് കുമാറിന് വെടിയേറ്റത്. ബൈക്കിലെത്തിയ അജ്ഞാതർ യുവാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും...

Breaking

പാറമ്പുഴ കൂട്ടക്കൊല കേസ് !പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

കൊച്ചി : കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസ് പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി...

ത്രികോണപ്പോരിന്റെ ചൂടിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം

മത ധ്രുവീകരണം ലക്ഷ്യമിട്ട് തീരദേശ മേഖലയിൽ യു ഡി എഫ് ലഘുലേഖ...

തൃശ്ശൂര്‍ പൂരത്തിനിടെ അതിക്രമത്തിനിരയായി ! സമൂഹ മാദ്ധ്യമത്തിലൂടെ ആരോപണമുന്നയിച്ച് വിദേശ വ്‌ളോഗർമാർ !

തൃശ്ശൂര്‍ പൂരത്തിനിടെ വിദേശ വ്‌ളോഗര്‍മാര്‍ അതിക്രമത്തിനിരയായതായി പരാതി. ബ്രിട്ടനിൽ നിന്നുള്ള വ്‌ളോഗർമാരായ...

മാസപ്പടി കേസ്; കോടതിയിൽ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടൻ; വിധി മെയ് 3ന്

തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും....
spot_imgspot_img