Thursday, December 7, 2023
spot_img

Meera Hari

5043 POSTS

Exclusive articles:

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പര്യടനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച‌; 6 പോലീസുകാർക്കുകൂടി സസ്പെൻഷൻ

ദില്ലി: 2022 ജനുവരിയിൽ പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പര്യടനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച‌യുമായി ബന്ധപ്പെട്ട് 6 പോലീസുകാരെ സസ്പെൻഡ് ചെയ്തു. ഭട്ടിൻഡ എസ്‌പിയായിരുന്ന ഗുർ ബിന്ദർ സിങ്ങിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്‌തിരുന്നു. 2 ഡപ്യൂട്ടി...

കുസാറ്റ് അപകടം; ഇന്ന് സിന്‍ഡിക്കേറ്റ് യോഗം ചേരും; ചികിത്സയിലുള്ള 2 പെൺകുട്ടികളുടെ നില ഗുരുതരം, സാറാ തോമസിന്‍റെ സംസ്കാരം ഇന്ന്

കൊച്ചി: കുസാറ്റിൽ ഉണ്ടായ അപ്രതീക്ഷിത ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് അത്യാഹിത വിഭാഗത്തിൽ തുടരുന്നത്. നിലവിൽ കൊച്ചി...

വീണ്ടും സമരത്തിനിറങ്ങി ജനങ്ങൾ; സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന വാദത്തിലുറച്ച് കരാറുകാരൻ, പ്രതിഷേധത്തിന് പുല്ലുവില നൽകി മറ്റപ്പള്ളിയിൽ കുന്നിടിക്കൽ തുടരുന്നു

ആലപ്പുഴ: മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിക്കൽ ആരംഭിച്ചതോടെ പ്രതിഷേധം കടുപ്പിച്ച് ജനങ്ങൾ. കരാർ കമ്പനി ജീവനക്കാർ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് കുന്നിടിച്ച് മണ്ണെടുത്ത് ടോറസ് ലോറികളിൽ നീക്കിത്തുടങ്ങി. കുന്നിടിച്ചിൽ നിർത്തിവയ്ക്കാനുള്ള സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന...

അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രുടെ ജോലി പാർട്ടി പ്രവർത്തനമോ ? ന​വ​കേ​ര​ള ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കാ​തെ പോയ ജീവ​ന​ക്കാ​രോട് വി​ശ​ദീ​ക​ര​ണം തേ​ടി സൂ​പ്പ​ർ​വെെസർ; വാ​ട്‌സ് ആ​പ്പ് സ​ന്ദേ​ശം പുറത്ത്

മലപ്പുറം: ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ആഡംബര യാത്രയായ ന​വ​കേ​ര​ള സ​ദ​സി​ന്‍റെ വി​ളം​ബ​ര ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കാ​ത്ത അങ്കണവാടി ജീവനക്കാരോട് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച് സൂ​പ്പ​ർ​വെെസർ. മ​ല​പ്പു​റം പൊ​ൻ​മ​ള്ള ഗ്രാ​മ പ​ഞ്ചാ​യ​ത്തിലാണ് സംഭവം....

ചക്കുളത്തമ്മക്ക് ഇന്ന് ആയിരങ്ങൾ പൊങ്കാല നിവേദിക്കും; അടുപ്പും പുത്തൻകലങ്ങളും ഒരുക്കി ആ ശുഭമുഹൂർത്തതിനായി കാത്ത് ഭക്തർ; 10:30 ന് നാടിനെ യാഗശാലയാക്കി പണ്ടാര അടുപ്പിൽ തീപകരും; തത്സമയകാഴ്ചകൾ ഒരുക്കി ടീം തത്വമയി യാഗശാലയിൽ

ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തു കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് പൊങ്കാല. അന്നപൂർണ്ണേശ്വരിയും ആദിപരാശക്തിയുമായ ചക്കുളത്തമ്മക്ക് ഇഷ്ട നിവേദ്യത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ ഒൻപതിന് വിളിച്ചു ചൊല്ലി പ്രാർത്ഥന നടത്തും. തുടർന്ന് ക്ഷേത്ര...

Breaking

ലോക്‌സഭാ തെരഞ്ഞെടുപ്പ് ആവേശത്തിന്റെ കൊടുമുടിയിലേയ്ക്ക് ബിജെപി

20 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും പദയാത്ര ! പ്രവർത്തകരും അനുഭാവികളും ആവേശത്തിൽ I...

കൃത്യമായ വിവരങ്ങൾ നൽകാതെ കേരളം ; നഷ്ടമാകുന്നത് വൻ പദ്ധതികൾക്കുള്ള കേന്ദ്ര സഹായം !

കേരളത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ കൊണ്ട് വന്നിട്ടുള്ളത് ഇടത് സർക്കാർ തന്നെയാണ്....

കോൺഗ്രസ്സ് സിപിഎം നേതാക്കൾ നേർക്കുനേർ ,ഇന്ത്യ മുന്നണി രണ്ടുവഴിക്ക് |CONGRASS |CPM

ഒരു കൂട്ടായ പ്രവർത്തത്തിലൂടെ ബിജെപി യെ തകർക്കാം...
spot_imgspot_img