ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആചാരലംഘനത്തിനെതിരെ പ്രതിഷേധ ധർണ്ണ

0
Sabarimala

തിരുവനന്തപുരം: ശബരിമല (Sabarimala) അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആചാരലംഘനത്തിനെതിരെ പ്രതിഷേധ ധർണ്ണ നടത്തുന്നു. നാളെ (ഒക്ടോബർ 18) രാവിലെ 10നാണ് പരിപാടി. പന്തളം രാജ ശശികുമാരവർമ്മ തമ്പുരാൻ, സുരേഷ് ഗോപി എംപി, വിജി തമ്പി (വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ്), അക്കിരമൺ കാളിദാസ ഭട്ടതിരിപ്പാട്‌ തുടങ്ങിയവർ പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും.