ഇന്ത്യ അധ്യക്ഷ സ്ഥാനം വഹിക്കുന്ന G20 സമ്മിറ്റിൻ്റെ പ്രധാന നെടുംതൂണായ C20 യുടെ അധ്യക്ഷ സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി നയിക്കുന്ന മൂന്ന് ദിന ഇൻസെപ്ഷൻ മീറ്റിംഗ് നാഗ്പൂരിൽ തുടങ്ങി. ഭാരതീയതയിൽ ഊന്നിയ ദിശാബോധങ്ങൾ ലോകത്തിനു പകർന്നു നൽകുന്ന വരും നാളുകൾ ആണ് ഇനി…. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവിധ പ്രോജക്ടുകളെ പറ്റി ഉദ്ഘാടന പ്രസംഗത്തിൽ അമ്മ പ്രകീർത്തിച്ചു…C20 യുടെ നിറവിൽ അമ്മ നടത്തിയ പുതുവത്സര സന്ദേശം താഴെ കാണുന്ന ലിങ്കിൽ കാണാവുന്നതാണ്.. https://youtu.be/YYx4O1fQBdI