സംഗീതരംഗത്തെ തുടക്കക്കാരെ പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേനെ പലരെയും വലയില്‍ വീഴ്ത്തി; പെണ്‍വാണിഭമടക്കം അമേരിക്കൻ ഗായകനെതിരെ ചുമത്തിയത് ഒമ്പത് ലൈംഗിക പീഡനകേസ്:...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഗായകന് ആര്. കെല്ലി എന്ന റോബര്‍ട്ട് സില്‍വെസ്റ്റെര്‍ കെല്ലിക്ക് മുപ്പത് വർഷം കഠിന തടവ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കെല്ലി കുറ്റക്കാരനാണെന്ന് കോടതി വധിച്ചത്.
തന്റെ ജനപ്രീതി ഉപയോഗിച്ച് 20 കൊല്ലത്തോളം...
ശരീരഭാരത്തിന്റെയും നിറത്തിന്റെയും പേരില്‍ വല്ലാതെ പരിഹാസിക്കപ്പെട്ടു! അമ്മയെപ്പോലെ സൗന്ദര്യമില്ല, ബാല്യകാലം മുതല്‍ കേള്‍ക്കുന്ന പരിഹാസം; തുറന്നു പറഞ്ഞ് നടി...
കുഞ്ഞുനാൾ മുതല്‍ താന്‍ നേരിടുന്ന പരിഹാസങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഖുശ്ബുവിന്റേയും നടനും സംവിധായകനുമായ സുന്ദര്‍ സിയുടെയും മകള്‍ അനന്തിത. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാലം മുതല്‍ ഒരുപാട് ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്നാണ്...
പ്രശസ്ത നാടക സിനിമാ നടന് പൂ രാമു അന്തരിച്ചു
ചെന്നൈ:പ്രശസ്ത നാടക സിനിമാ നടന് പൂ രാമു അന്തരിച്ചു.60 വയസ്സായിരുന്നു. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു.തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്.
2018 ല്‍ പുറത്തിറങ്ങിയ 'പൂ' എന്ന...
കിരീടവും ചെങ്കോലുമായി ഓർമകളുടെ അമരത്ത് ലോഹിതദാസ്; മലയാള സിനിമയുടെ നാട്യങ്ങളില്ലാത്ത കഥാകാരൻ ഓർമയായിട്ട് 13 വർഷം
മലയാളത്തിലെ എക്കാലത്തേയും നാട്യങ്ങളില്ലാത്ത കഥാകാരനാണ് ലോഹിത ദാസ്. പ്രേക്ഷകമനം പൊള്ളിച്ച സിനിമകൾ മലയാളത്തിനു സമ്മാനിച്ച എ.കെ.ലോഹിതദാസ് ഓർമയായിട്ട് ഇന്നേക്കു 13 വർഷം. വൈകാരിക മുഹൂർത്തങ്ങളേയും മനുഷ്യ ബന്ധങ്ങളേയും കോർത്തിണക്കി കൊണ്ട് അദ്ദേഹം നിരവധി...
ഐറ്റം ഡാന്‍സിനായി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് സമന്തയും സണ്ണിലിയോണും: താര സുന്ദരികളുടെ ഐറ്റം ഡാന്‍സ് പ്രതിഫലം ഇങ്ങനെ…
സിനിമയിൽ ഐറ്റം ഡാൻസിനുവേണ്ടി നടിമാർ വലിയൊരു തുക വാങ്ങുന്നുണ്ട്. പുഷ്പ എന്ന സിനിമയിലെ പാട്ട് രംഗത്തിനായി സാമന്ത വാങ്ങിയത് അഞ്ച് കോടിയോളം പ്രതിഫലമാണ്. സണ്ണി ലിയോണ്‍ ഐറ്റം ഡാൻസിനായി വാങ്ങുന്നത് മൂന്ന് കോടി...
റോബിൻ രാധാകൃഷ്ണൻ ഇനി സിനിമയിൽ; സന്തോഷ് ടി കുരുവിള നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ
പ്രേഷകരുടെ ഇഷ്ട പരിപാടിയായ ബിഗ് ബോസ് മലയാളം സീസണ് 4 ലെ മത്സരാര്ഥികളില് ജനപ്രീതിയില്‍ മുന്‍നിരയിലുള്ള ആളാണ് ഡോ. റോബിന് രാധാകൃഷ്ണന്. ഇപ്പോഴിതാ താരം സിനിമയിലേക്ക് ചേക്കേറുകയാണ്. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി...
ഞങ്ങളുടെ കുഞ്ഞ്… ഉടന്‍ വരുന്നു…! ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ആലിയഭട്ടും രൺബീർ കപൂറും, ആശംസകളുമായി ആരാധകർ
ബോളിവുഡ് താരജോഡിയായ ആലിയഭട്ടും രൺബീർകപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നു. ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആലിയാ ഭട്ട് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ലോകത്തെ അറിയിച്ചത്.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഫോട്ടോയില്‍ അള്‍ട്രാസൗണ്ട് ചെയ്യുന്നതും ഒപ്പം അടുത്തിരിയ്ക്കുന്ന രണ്‍ബീര്‍ കപൂറിനേയും കാണാം....
വിഡ്ഢികളെ പണംകൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാമെന്ന് അതിജീവിത; താരസംഘടനയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി അതിജീവിതയുടെ പിതാവ്
കൊച്ചി:അമ്മയുടെ വാര്‍ഷികയോഗത്തില്‍ ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബു പങ്കെടുത്ത സംഭവത്തിൽ പ്രതികരണവുമായി അതിജീവിത. വിഡ്ഢികളെ പണംകൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാമെന്ന് കുറിപ്പിലൂടെ ആയിരുന്നു അവർ വ്യക്തമാക്കിയത്.
അതിജീവിതയുടെ പിതാവ് കഴിഞ്ഞ ദിവസം താരസംഘടനയ്ക്കെതിരേ രൂക്ഷമായ...
അംഗങ്ങളെ നിയന്ത്രിക്കാന്‍ തീരുമാനിച്ച് അമ്മ; രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ നടപടി
കൊച്ചി: താരസംഘടനയായ അമ്മയിൽ അംഗങ്ങളെ നിയന്ത്രിക്കാന്‍ തീരുമാനം. ഓരോ അംഗവും രണ്ട് വർഷം തുടർച്ചയായി സഹകരിച്ചില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാനാണ് സംഘടനയുടെ നീക്കം. രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ വിശദീകരണം തേടും. ഇൻഷുറൻസ്...
നടൻ എൻ.ഡി പ്രസാദ് തൂങ്ങി മരിച്ച നിലയിൽ; ആക്ഷൻ ഹീറോ ബിജു അടക്കം നിരവധി ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്
ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്ത നടൻ എൻ.ഡി പ്രസാദ് മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശിയായ പ്രസാദിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. മരണം...