Tuesday, September 27, 2022
Home Business Politics

Politics

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

K-SURENDRAN

പോപ്പുലർ ഫ്രണ്ടിന് സംസ്ഥാന സർക്കാരിന്റെ സഹായം കിട്ടി; ഹർത്താൽ ദിവസം സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചു; അക്രമങ്ങൾക്ക് എതിരെ...

0
തിരുവന്തപുരം: പോപ്പുലർ ഫ്രണ്ടിന് സംസ്ഥാന സർക്കാരിന്റെ സഹായം കിട്ടിയെന്ന് ആഞ്ഞടിച്ച് കെ സുരേന്ദ്രൻ. ഹർത്താൽ ദിവസം സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിച്ചു. പിഎഫ്ഐ അക്രമങ്ങൾക്ക് എതിരെ കോൺഗ്രസ് ഒന്നും മിണ്ടിയില്ല . പോപ്പുലർ...
aryadan-muhammad

എഴുത്തുകാരനായ രാഷ്ട്രീയക്കാരൻ, കറകളഞ്ഞ ദേശീയവാദി; മുൻമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ആര്യാടൻ മുഹമ്മദ്‌ അന്തരിച്ചു

0
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു...

തൃണമൂൽ എംഎൽഎമാർ ബിജെപിയിലേക്ക് ചേരാൻ തയ്യാറായി നിൽക്കുകയാണ്; 21 എംഎൽഎമാർ എന്നോട് ബന്ധം പുലർത്തുന്നുണ്ട്; തൃണമൂൽ കോൺ​ഗ്രസിനെ വീണ്ടും...

0
കൊൽക്കത്ത: പശ്ചിമബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് ചേരാൻ തയ്യാറായി നിൽക്കുകയാണെന്ന അവകാശവാദം ആവർത്തിച്ച് പറഞ്ഞ് നേതാവും നടനുമായ മിഥുൻ ചക്രവർത്തി. ദുർ​ഗാ പൂജയ്ക്ക് മുന്നോടിയായി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി‌യ ശേഷം...
v muraleedharan

പോപ്പുലർ ഫ്രണ്ട് ഹർത്താലിന് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും,പോലീസും ഒത്താശചെയ്തു! വിദ്വേഷപ്രകടനം നടത്തിയവർക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താൻ അനുവാദം കൊടുത്തത്...

0
കൊച്ചി: ഇന്നലെ നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിന് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും,പോലീസും ഒത്താശചെയ്തുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇസ്ലാമിക തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കിയിരുന്നു. ഹർത്താൽ തടയാൻ സംസ്ഥാന സർക്കാർ ഒന്നുംചെയ്തിരുന്നില്ല. ഇന്നലെ...
sdpii

പോപുലർഫ്രണ്ടിനെ നിരോധിക്കാൻ ശക്തമായ നീക്കങ്ങളുമായി കേന്ദ്രം; പലവഴികളിലൂടെ കുടുക്കാൻ ശ്രമിക്കുമ്പോൾ കേന്ദ്ര നീക്കത്തെ ശക്തമായി എതിർക്കുന്നത് കേരളവും സി...

0
തിരുവനന്തപുരം: പോപുലർഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്ര സർക്കാർ പലവഴികളും സ്വീകരിക്കുമ്പോൾനിരോധനം പരിഹാരമല്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഭീകര ബന്ധം, കള്ളപ്പണ ഇടപാട്, വർഗീയ കലാപത്തിന് ശ്രമം, ഹിന്ദു നേതാക്കളെ കൊലപ്പെടുത്താനുള്ള പദ്ധതി തുടങ്ങിയ കുറ്റങ്ങൾ...

പോപ്പുലർ ഫ്രണ്ടിന്റെ താവളങ്ങളിൽ നടന്ന മിന്നൽ പരിശോധന കഴിഞ്ഞതോടെ അവരുടെ സ്ലീപ്പിങ് സെല്ലുകൾ ഉണർന്ന് തുടങ്ങി’ ;ചില നേതാക്കൾ...

0
കോഴിക്കോട്:ബുധനാഴ്ച അർധരാത്രി മുതലാണ് രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ. റെയ്ഡ് നടത്തിയത്. കേരളത്തിൽ വിവിധ ജില്ലകളിലായി 70 കേന്ദ്രങ്ങളിലായിരുന്നു എൻ.ഐ.എ. പരിശോധന നടത്തിയത്. പോപ്പുലർ ഫ്രണ്ടിന്റെ താവളങ്ങളിൽ നടന്ന...
popularfront

എസ്‌ഡിപിഐ ഹർത്താൽ: കട പൂട്ടിക്കാനെത്തിയ പോപ്പുലർ ഫ്രണ്ടുകാരെ തല്ലിയോടിച്ച് നാട്ടുകാർ, ഹര്‍ത്താൽ അനുകൂലികളെ നാട്ടുകാർ മർദ്ദിച്ച ശേഷം പൊലീസിൽ...

0
കണ്ണൂർ∙ ഹർത്താൽ ദിനത്തിൽ പയ്യന്നൂരിൽ കടകൾ അടപ്പിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ തല്ലിയോടിച്ച് നാട്ടുകാർ. ഹര്‍ത്താൽ അനുകൂലികളെ നാട്ടുകാർ മർദ്ദിച്ച ശേഷം പൊലീസിൽ ഏല്പിച്ചു. ഹർത്താൽ ദിനത്തിൽ പയ്യന്നൂർ ടൗണിൽ തുറന്ന കടകളാണ്...

എകെജി സെന്റർ ആക്രമണം നടത്തിയത് ജിതിൻ തന്നെ ;ആക്രമണത്തിനായ് ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തി

0
തിരുവനന്തപുരം: എകെജി സെന്റ‌ർ ആക്രമണത്തിൽ അറസ്റ്റിലായ ജിതിൻ ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്താൻ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞ സ്കൂട്ടർ തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിനായാണ് ശാസ്ത്രീയ പരിശോധന നടത്തിയത്. ജിതിന്റെ...

ഭാരത് ജോഡോ യാത്രക്ക് തിരിച്ചടിയോ ;രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിലേക്ക് കടക്കുന്നതിന് മുന്‍പേ പാര്‍ട്ടി...

0
കൊച്ചി : രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയിലേക്ക് കടക്കുന്നതിന് മുന്‍പേ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നു.എറണാകുളം സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍ പാറപ്പുറമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്....

പ്രവാചക നിന്ദയെന്ന് പരാതി ; ഫേസ്ബുക്ക് പോസ്ററിന് പിറകെ അടിമാലിയിൽ യുവാവ് അറസ്റ്റിൽ

0
അടിമാലി: സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന പരാതിയിൽ അടിമാലി സ്വദേശി അറസ്റ്റിൽ. അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ് (39) ആണ് അറസ്റ്റിലായത്.അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ജോഷി ഫേസ്ബുക്ക്...

Infotainment