Wednesday, August 10, 2022
Har-ghar-thirangha-celebration-in-kerala

ഇത് സമാനതകളില്ലാത്ത നേട്ടം; കോവിഡ് വാക്‌സിൻ വിതരണം 200 കോടി കവിഞ്ഞു

0
ദില്ലി: രാജ്യത്തെ കൊവിഡ് വാക്സീൻ വിതരണം 200 കോടി കവിഞ്ഞു. ഇന്ന് മാത്രം വിതരണം ചെയ്തത് രണ്ട് ലക്ഷത്തിൽ അധികം ഡോസ് വാക്സീനാണ്. 2021 ജനുവരി 16 മുതൽ രാജ്യവ്യാപകമായി ആരംഭിച്ച വാക്‌സിനേഷൻ...
covid case

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിന് മുകളില്‍, ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്...

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3,157 പേർക്ക്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,30,82,345 ആയി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും...
chaina-covid-case

ചൈനയിൽ വീണ്ടും കോവിഡ്; പുതിയ കൊറോണ വൈറസിന്റെ അതിപ്രസരത്തിൽ സ്‌കൂളുകള്‍ അടച്ചു: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചൈനീസ് ഭരണകൂടം

0
ബീജിംഗ്:ചൈനയിൽ വീണ്ടും പുതിയ കോവിഡ് വകഭേദം. ഇതോടെ, രാജ്യത്തിന്റെ തലസ്ഥാനമായ ബീജിംഗില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുകയാണ്. വിവാഹങ്ങളും ശവസംസ്‌കാര ചടങ്ങുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു. നഗരത്തിലെ എജ്യുക്കേഷണല്‍ ബ്യൂറോയുടെ കണക്കനുസരിച്ച്, ഏപ്രില്‍ 30 മുതല്‍...
Covid-Cases

കോവിഡ് കേസുകളിൽ വർധന; സംസ്‌ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

0
ദില്ലി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കുതിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നൽകി കേന്ദ്രസർക്കാർ. കോവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങളിൽ കര്‍ശന നിയന്ത്രണങ്ങളും പ്രതിരോധനടപടികളും ഊര്‍ജ്ജിതപ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്‍കി.ദില്ലി,ഉത്തർപ്രദേശ്,...
teenagers-will-be-given-covaxin-doses-central-government-guidelines-out

12 വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിൻ; ആദ്യം നൽകുന്നത് ഗുരുതര രോഗമുള്ളവർക്ക്

0
ദില്ലി : രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചാല്‍ ഗുരുതര രോഗികളായ കുട്ടികള്‍ക്കായിരിക്കും മുന്‍ഗണനയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശക സമിതയായ നാഷണല്‍ ഇമ്യൂണൈസേഷന്‍ ടെക്‌നികല്‍ അഡ്‌വൈസറി ഗ്രൂപ്പ്( എന്‍ടിഎജിഐ). 12 വയസിന്...

കോവിഡ് ബാധിതർ കുറയുന്നു; രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക

0
ബംഗളൂരു: കൊവിഡ് രോഗികള്‍ എണ്ണം കുറയുന്ന സാ​​ഹചര്യത്തിൽ രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക സർക്കാർ. സംസ്ഥാനത്തെ 31 ജില്ലകളില്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതേതുടർന്ന് ജൂലൈ 19 ഓടെ...

ഇനി സ്വന്തമായി രജിസ്റ്റർ ചെയ്യാത്തവർക്കും വാക്‌സിൻ ലഭിക്കും; വേ​വ് വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​നുമായി കേരളം

0
തി​രു​വ​ന​ന്ത​പു​രം: സ്വ​ന്ത​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി വാ​ക്സി​ൻ ന​ൽ​കാ​ൻ കേരള സ​ർ​ക്കാ​ർ വേ​വ് വാ​ക്സി​നേ​ഷ​ൻ എ​ന്ന പേ​രി​ൽ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ഇ​നി​യും വാ​ക്സി​ൻ ല​ഭി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി വാ​ർ​ഡ് ത​ല​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​ണ്...

കേന്ദ്ര വിദഗ്ധ സംഘം കേരളത്തിൽ ; ലക്ഷ്യം കോവിഡ് വ്യാപനം തടയുക

0
ദില്ലി :വൈറസ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ രീതിയിൽ തു​ട​രു​ന്ന കേ​ര​ളം ഉ​ൾ​പ്പ​ടെ ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ച്ചു. കേ​ര​ള​ത്തി​നു പു​റ​മേ അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, ത്രി​പു​ര, ഒ​ഡീ​ഷ, ഛത്തീ​സ്ഗ​ഡ്, മ​ണി​പ്പൂ​ർ എ​ന്നി...

ഗർഭിണികൾക്കും കോവിഡ് വാക്‌സിൻ നല്കിത്തുടങ്ങാം ; അംഗീകാരവുമായി കേന്ദ്ര ആരോഗ്യമ​ന്ത്രാ​ല​യം

0
ദില്ലി : ഇനിമുതൽ ഗ​ർ​ഭി​ണി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​തു സം​ബ​ന്ധി​ച്ച ദേ​ശീ​യ സ​മി​തി​യു​ടെ ശി​പാ​ർ​ശ​യ്ക്ക് കേ​ന്ദ്രം അം​ഗീ​കാ​രം ന​ൽ​കി. കോ​വി​ൻ ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തോ ഏ​റ്റ​വും അ​ടു​ത്തു​ള്ള...
oxygen augmentation and availability

ആരോഗ്യ സേതു വഹിച്ചത് അതിനിർണായക പങ്ക്; കൊവിഡ് വ്യാപനം തടയാൻ സഹായിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ദില്ലി; കോവിഡ് മഹാമാരിക്കാലത്ത്, ഇന്ത്യ സൃഷ്ടിച്ച സാങ്കേതിക മാർഗങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതി ആറു വർഷം പൂർത്തിയാക്കിയിരിക്കുകയാണ് . കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി...

Infotainment