Saturday, April 20, 2024
spot_img

development

വിഴിഞ്ഞം സമരം : സമരക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാർ : തുറമുഖ നിര്‍മ്മാണ പദ്ധതിയ്ക്ക് കടിഞ്ഞാൺ ഇടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതിയ്ക്ക് കടിഞ്ഞാൺ ഇടാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍....

ഗുജറാത്തിൽ 15,670 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; ദ്വിദിന സന്ദർശനത്തിനായി മോദി ഇന്ന് ഗുജറാത്തിൽ

ഗുജറാത്ത് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സന്ദർശനങ്ങൾക്ക് ഇന്ന്...

തെലങ്കാന സംസ്ഥാനത്തെ പുതിയ സെക്രട്ടേറിയറ്റിന് ഡോ. ബിആർ അംബേദ്കറുടെ പേര് നൽകാൻ മുഖ്യമന്ത്രി കെസിആർ

നിർമ്മാണത്തിലിരിക്കുന്ന പുതിയ തെലങ്കാന സംസ്ഥാന സെക്രട്ടേറിയറ്റിന് ഭാരതരത്‌ന ഡോ. ബാബാബ്‌സാഹേബ് അംബേദ്കറുടെ...

ഗുജറാത്തിൽ സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കും; സമ്പദ്‌വ്യവസ്ഥയെയും തൊഴിലവസരങ്ങളെയും ഉയർത്തുമെന്ന് പ്രധാനമന്ത്രി മോദി

    ഗുജറാത്ത്‌ : ആത്മനിർഭർ ഭാരതിന്റെ കീഴിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും രാജ്യത്തിന്റെ...

രണ്ടാം കോവിഡ് തരംഗത്തിൽ ഓക്സിജൻ ക്ഷാമം മൂലമുള്ള മരണങ്ങൾ സർക്കാർ ഓഡിറ്റ് ചെയ്യണം: ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി

  ദില്ലി : ആരോഗ്യ-കുടുംബക്ഷേമ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി, രാജ്യസഭയിൽ നൽകിയ 137-ാമത്...

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ 2024ൽ വിക്ഷേപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

  ദില്ലി : ഇന്ത്യയുടെ കന്നി ബഹിരാകാശ ദൗത്യമായ ഗഗൻയാൻ 2024ൽ വിക്ഷേപിക്കുമെന്ന്...

Latest News

'No democracy has personal laws'; Amit Shah reiterates BJP's promise to implement Uniform Civil Code

‘ഒരു ജനാധിപത്യ രാജ്യത്തിനും വ്യക്തിനിയമങ്ങളില്ല’; ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന ബിജെപി വാഗ്ദാനം പാലിക്കുമെന്ന് ആവർത്തിച്ച് അമിത് ഷാ

0
ദില്ലി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന ബിജെപി വാഗ്ദാനം പാലിക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ജനാധിപത്യ രാജ്യത്തിനും വ്യക്തിനിയമങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്...
The police stopped the movement with a barricade; Pooram fireworks in broad daylight; Temple ceremonies are also delayed; Widespread protest

എഴുന്നെള്ളിപ്പ് ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു; പൂരം വെടിക്കെട്ട് പകൽവെളിച്ചത്തിൽ; ക്ഷേത്ര ചടങ്ങുകളും വൈകുന്നു; വ്യാപക പ്രതിഷേധം

0
തൃശ്ശൂർ: പോലീസിന്റെ നിയന്ത്രണങ്ങളിൽ ഉയർന്ന പ്രതിഷേധം പരിഹരിച്ച് പകൽ വെളിച്ചത്തിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്തി. പുലർച്ചെ മൂന്ന് മണിക്ക് നടക്കേണ്ട വെടിക്കെട്ട് നാലു മണിക്കൂർ വൈകി ഏഴ് മണിക്കാണ് തുടങ്ങിയത്. ആദ്യം...
Release of Nimisha Priya; Mother Premakumari returned to Yemen

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

0
കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ്...
Abrogation of Article 370 rooted out terrorism; Yogi Adityanath says that BJP is the solution to all the problems of the country

ആർട്ടിക്കിൾ 370 റദ്ദാക്കിയത് തീവ്രവാദത്തിന്റെ വേരറുത്തു; രാജ്യത്തിൻറെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം ബിജെപി ആണെന്ന് യോഗി ആദിത്യനാഥ്

0
ബുലന്ദ്‌ഷെഹർ: രാജ്യത്തെ ഏതൊരു പ്രശ്‌നത്തിന്റേയും മൂലകാരണം നോക്കിയാൽ അത് കോൺഗ്രസും എസ്പിയും ബിഎസ്പിയുമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ പ്രശ്‌നങ്ങൾക്ക് എല്ലാമുള്ള പരിഹാരം ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷെഹറിൽ നടന്ന...
During Thrissur Pooram, the Thiruvambadi section halted the arrival at the Math; Complaint of unnecessary interference by the police

തൃശ്ശൂർ പൂരത്തിനിടെ മഠത്തിൽ വരവ് പകുതിയിൽ നിർത്തിവെച്ച് തിരുവമ്പാടി വിഭാഗം; പോലീസിന്റെ അനാവശ്യ ഇടപെടലെന്ന് പരാതി

0
തൃശ്ശൂർ: പൂരത്തിൽ പ്രതിസന്ധിയുണ്ടാക്കിയത് പോലീസെന്ന് തിരുമ്പാടി ദേവസ്വം. പോലീസിന്റെ അനാവശ്യമായ ഇടപെടൽ കാരണമാണ് ചരിത്ര പ്രസിദ്ധമായ മഠത്തിലെ വരവ് നിർത്തിവച്ച് ഒരാനപ്പുറത്ത് എഴുന്നള്ളിച്ച് പ‌ന്തലിൽ അവസാനിപ്പിക്കേണ്ടി വന്നതെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡൻ‌റ് സുന്ദർ...
JP Nadda says every vote Rajeev Chandrasekhar gets belongs to Prime Minister Narendra Modi! Ananthapuri prepared a grand reception for the BJP National President's road show

രാജീവ് ചന്ദ്രശേഖറിന് ലഭിക്കുന്ന ഓരോ വോട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളതെന്ന് ജെപി നദ്ദ ! ബിജെപി ദേശീയ ആദ്ധ്യക്ഷന്റെ...

0
തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ നടത്തിയ റോഡ് ഷോയ്ക്ക് വമ്പൻ സ്വീകരണം.തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാൽ മണ്ഡലത്തിൽ വികസനം ഉറപ്പാണെന്ന്...

ഒന്നാംഘട്ട വോട്ടിംഗ് കഴിഞ്ഞു, തീരുമാനമായി..|EDIT OR REAL|

0
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ഇന്‍ഡി സഖ്യത്തിന്റെ ശക്തമായ സാന്നിദ്ധ്യമുള്ള തമിഴ് നാട്ടില്‍ ഇത് അഗ്നിപരീക്ഷയാണ്. |ELECTION IN...

രാഹുലിനേക്കാൾ ഗതികെട്ടവൻ ഉണ്ടോ ? |RAHUL GANDHI|

0
ഇനി പോര് പിണറായിയും രാഹുലും തമ്മിൽ ; പിന്നിലെ കാരണം ഇത്...|PINARAYI VIJAYAN| #pinarayivijayan #rahulgandhi #congress #cpm #bjp #modi