Wednesday, December 11, 2019

ഇന്ത്യന്‍ സിനിമയുടെ താരറാണി, ശ്രീദേവിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും നായികാ വസന്തമായി പാറി പറന്ന് നടന്ന നടി ശ്രീദേവി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. വിവിധ ഭാഷകളില്‍ ഒട്ടേറെ മികച്ച...

ലെനിൻ രാജേന്ദ്രന്റെ പ്രിയ ശിഷ്യ നയനാ സൂര്യ അന്തരിച്ചു; വിട വാങ്ങിയത് പ്രതിഭാധനയായ ഈ യുവ സംവിധായിക

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ സ്ത്രീ സംവിധായിക നയനാ സൂര്യന്‍ അന്തരിച്ചു. വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ ഫ്‌ളാറ്റില്‍ ശനിയാഴ്ച രാത്രിയോടെയാണ് നയനയെ മരിച്ച നിലയില്‍...

രൺവീർ സിങ് നായകനാകുന്ന ‘1983’ ൽ അഭിനയിക്കാൻ ‘ ഉറി ‘യിലെ ഒരൊറ്റ റോൾ കൊണ്ട് ശ്രദ്ധപിടിച്ചു ...

1983-ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയതിൽ എത്തിനിൽക്കുന്ന സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്ന ചിത്രത്തിൽ കപിൽ ദേവായി വേഷമിടുന്നത്‌ രൺവീർ സിംഗാണ്. രൺവീറിൻ്റെ കപിൽ ദേവിനൊപ്പം...

ബാഹുബലിയെ കടത്തിവെട്ടുമോ? …! അത്യുഗ്രൻ ട്രെയ്‌ലറുമായി അക്ഷയ് കുമാറിന്റെ കേസരി

ചരിത്ര കഥയ്ക്ക് ദൃശ്യ ഭംഗിയൊരുക്കി അക്ഷയ് കുമാർ നായകനായ കേസരിയുടെ ട്രെയ്‌ലർ റിലീസ് ആയി. സാരാഗർഹി യുദ്ധത്തിൽ അഫ്ഗാൻ സൈനികർക്കെതിരെ ധീരമായി പൊരുതിയ ഹവീൽദാർ ഇഷാൻ ...

ജഗതി ശ്രീകുമാര്‍ തിരശ്ശീലയിലേയ്ക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത വ്യാജം? വിശദീകരണവുമായി മകള്‍ പാര്‍വതി

നടന്‍ ജഗതി ശ്രീകുമാര്‍ തിരശ്ശീലയിലേയ്ക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത വ്യാജമെന്ന് മകള്‍ പാര്‍വതി. ജഗതി ശ്രീകുമാറിന്റെ പേരില്‍ ഇപ്പോള്‍ സജീവമായിട്ടുള്ള ആ ഫേസ്‌ബുക്ക്...

ബോളിവുഡിനെ വെട്ടിലാക്കി ഓപ്പറേഷന്‍ കരോക്കേ, പണം കൊടുത്താല്‍ എന്തും പ്രചരിപ്പിക്കാം; കോബ്ര പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത് 36...

പണം നല്‍കിയാല്‍, ഏത് രാഷ്ട്രീയ സംഘടനക്ക് വേണ്ടിയും തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൌണ്ടുകളിലൂടെ പ്രചരണം നടത്താമെന്ന് ബോളിവുഡ് സെലിബ്രിറ്റികള്‍. ബോളിവുഡിനെ ആകെ മൊത്തം വെട്ടിലാക്കിയിരിക്കുകയാണ് കോബ്രാ...
CPC Cine Awards 2018 - Best Actor - Joju George

‘സി.പി.സി. അവാർഡ്-2018’ പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച നടൻ ജോജു ജോർജ്ജ്, നടി ഐശ്വര്യ ലക്ഷ്മി

കൊച്ചി: സിനിമ പാരഡിസോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സി. പി. സി. സിനി അവാർഡ്‌സ് 2018-ലെ പുരസ്കാരങ്ങൾ ഇന്ന് രാവിലെ കൊച്ചി ഐ എം എ ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ...

പുൽവാമ : ബോളിവുഡിൽ ഇനി പാകിസ്ഥാൻ കലാകാരന്മാർ വേണ്ടെന്നു സിനിമാലോകം

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ കലാകാരന്മാരെ ബോളിവുഡിൽ നിന്നും നിരോധിച്ചു. പാകിസ്താനി അഭിനേതാക്കളെയും ഗായകരെയുമാണ് നിരോധിച്ചിരിക്കുന്നത്. വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് അസോസിയേഷനാണ് നിരോധനം ഏർപ്പെടുത്തിയത്. തീരുമാനം...

കുട്ടികളിലൂടെ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ” സ്വർണമത്സ്യങ്ങൾ ” ഫെബ്രുവരി 22 ന് തീയേറ്ററുകളിൽ

കുട്ടികളിലൂടെ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന "സ്വർണമത്സ്യങ്ങൾ" ഫെബ്രുവരി 22 ന് തീയേറ്ററുകളിൽ എത്തുന്നു.ജിഎസ് പ്രദീപ് ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ...
CPC Cine Awards 2018

2018-ലെ സി.പി.സി. അവാർഡുകൾ നാളെ കൊച്ചിയിൽ വിതരണം ചെയ്യും

സിനിമ പാരഡിസോ ക്ലബ്ബിന്റെ 2018-ലെ സിപിസി അവാർഡുകൾ നാളെ കൊച്ചിയിൽ ചേരുന്ന സിപിസി കൂട്ടായ്മയിൽ വച്ച് നൽകും. രാവിലെ പത്തു മണിക്ക് ഐ എം എ ഹാളിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. മലയാള സിനിമാസ്വാദക വിമർശന മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ യുവ കൂട്ടായ്മയാണ് സിനിമ പാരഡിസോ ക്ലബ് അഥവാ സിപിസി

Follow us

33,411FansLike
385FollowersFollow
31FollowersFollow
64,300SubscribersSubscribe

Latest news

Tatwamayi News

FREE
VIEW