Latest News
മാസപ്പടിക്കേസ്; വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഇ ഡി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഇ ഡി. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ...
‘ബുഷ്റ കഴിച്ച ജയിൽ ഭക്ഷണത്തിൽ ടോയ്ലറ്റ് ക്ലീനർ കലർത്തി’; വീണ്ടും ആരോപണങ്ങളുമായി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ബുഷ്റ ബീവിയുടെ ഭക്ഷണത്തിൽ ജയിൽ അധികൃതർ ടോയ്ലറ്റ് ക്ലീനർ കലർത്തിയെന്ന പുതിയ ആരോപണവുമായി പിടിഐ നേതാവും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻഖാൻ വീണ്ടും രംഗത്ത്. ജയിൽ ഭക്ഷണം കഴിച്ച് ഭാര്യയ്ക്ക് നിരന്തരം...
‘ഒരു ജനാധിപത്യ രാജ്യത്തിനും വ്യക്തിനിയമങ്ങളില്ല’; ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന ബിജെപി വാഗ്ദാനം പാലിക്കുമെന്ന് ആവർത്തിച്ച് അമിത് ഷാ
ദില്ലി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന ബിജെപി വാഗ്ദാനം പാലിക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ജനാധിപത്യ രാജ്യത്തിനും വ്യക്തിനിയമങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്...
എഴുന്നെള്ളിപ്പ് ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു; പൂരം വെടിക്കെട്ട് പകൽവെളിച്ചത്തിൽ; ക്ഷേത്ര ചടങ്ങുകളും വൈകുന്നു; വ്യാപക പ്രതിഷേധം
തൃശ്ശൂർ: പോലീസിന്റെ നിയന്ത്രണങ്ങളിൽ ഉയർന്ന പ്രതിഷേധം പരിഹരിച്ച് പകൽ വെളിച്ചത്തിൽ തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്തി. പുലർച്ചെ മൂന്ന് മണിക്ക് നടക്കേണ്ട വെടിക്കെട്ട് നാലു മണിക്കൂർ വൈകി ഏഴ് മണിക്കാണ് തുടങ്ങിയത്. ആദ്യം...
നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു
കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ്...
ആർട്ടിക്കിൾ 370 റദ്ദാക്കിയത് തീവ്രവാദത്തിന്റെ വേരറുത്തു; രാജ്യത്തിൻറെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം ബിജെപി ആണെന്ന് യോഗി ആദിത്യനാഥ്
ബുലന്ദ്ഷെഹർ: രാജ്യത്തെ ഏതൊരു പ്രശ്നത്തിന്റേയും മൂലകാരണം നോക്കിയാൽ അത് കോൺഗ്രസും എസ്പിയും ബിഎസ്പിയുമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ പ്രശ്നങ്ങൾക്ക് എല്ലാമുള്ള പരിഹാരം ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹറിൽ നടന്ന...
തൃശ്ശൂർ പൂരത്തിനിടെ മഠത്തിൽ വരവ് പകുതിയിൽ നിർത്തിവെച്ച് തിരുവമ്പാടി വിഭാഗം; പോലീസിന്റെ അനാവശ്യ ഇടപെടലെന്ന് പരാതി
തൃശ്ശൂർ: പൂരത്തിൽ പ്രതിസന്ധിയുണ്ടാക്കിയത് പോലീസെന്ന് തിരുമ്പാടി ദേവസ്വം. പോലീസിന്റെ അനാവശ്യമായ ഇടപെടൽ കാരണമാണ് ചരിത്ര പ്രസിദ്ധമായ മഠത്തിലെ വരവ് നിർത്തിവച്ച് ഒരാനപ്പുറത്ത് എഴുന്നള്ളിച്ച് പന്തലിൽ അവസാനിപ്പിക്കേണ്ടി വന്നതെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് സുന്ദർ...
രാജീവ് ചന്ദ്രശേഖറിന് ലഭിക്കുന്ന ഓരോ വോട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളതെന്ന് ജെപി നദ്ദ ! ബിജെപി ദേശീയ ആദ്ധ്യക്ഷന്റെ...
തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനൊപ്പം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ നടത്തിയ റോഡ് ഷോയ്ക്ക് വമ്പൻ സ്വീകരണം.തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാൽ മണ്ഡലത്തിൽ വികസനം ഉറപ്പാണെന്ന്...