Latest News
ഇറാനോട് എപ്രകാരം പ്രതികരിക്കണമെന്ന കാര്യം ഇസ്രായേൽ തീരുമാനിക്കും; ഇറാനെതിരെ സംയമനം പാലിക്കണമെന്ന സഖ്യകക്ഷികളുടെ ആഹ്വാനം തള്ളി നെതന്യാഹു
ടെൽ അവീവ്: ഇസ്രായേലിന് നേരെ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി ഇറാനോട് എപ്രകാരം പ്രതികരിക്കണമെന്ന് തന്റെ രാജ്യം തീരുമാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരെ സംയമനം പാലിക്കണമെന്ന സഖ്യകക്ഷികളുടെ ആഹ്വാനം തള്ളിക്കൊണ്ടായിരുന്നു നെതന്യാഹുവിന്റെ...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പ്രസംഗം! കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പ്രസംഗം നടത്തുകയും അത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്തത്.
നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വന്നാൽ...
പൂര ലഹരിയിലേക്ക് തൃശ്ശൂർ; നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ പൂര പൂരവിളംബരം
തൃശ്ശൂര്: പൂര ലഹരിയിലേക്ക് തൃശ്ശൂർ. പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പോവുക. പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക്...
ഇറച്ചി വെട്ടലും പച്ചക്കറി വിൽപ്പനയും; നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞുവീണു
ചെന്നൈ: സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ മൻസൂർ അലിഖാൻ പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. വെല്ലൂരിൽ നിന്നാണ് മൻസൂർ അലിഖാൻ മത്സരിക്കുന്നത്. ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തിയിരുന്ന മൻസൂർ വെല്ലൂരിലെ...
വിശ്വഹിന്ദു പരിഷത്തിന്റെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ അന്തിമ വിജയം; സിംഹങ്ങൾക്ക് നൽകിയ വിവാദ പേരുകൾ മാറ്റി പുതിയ പേര്...
കൊൽക്കത്ത: പേര് വിവാദത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് പുതിയ പേര് ശുപാർശ ചെയ്ത് സംസ്ഥാന സർക്കാർ. അക്ബർ, സീത എന്നീ പേരുകള് മാറ്റി സൂരജ്, തനായ എന്നാക്കാനാണ്...
‘നിന്ന നിൽപ്പിൽ നിറം മാറും; മതത്തിന്റേയും ജാതിയുടേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്; വിമർശനവുമായി കേന്ദ്രമന്ത്രി...
ദില്ലി: നിന്ന നിൽപ്പിൽ നിറം മാറുന്ന ആളാണ് രാഹുൽ ഗാന്ധി എന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മതത്തിന്റേയും ജാതിയുടേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് രാഹുൽ ശ്രമിക്കുന്നത്. ഏപ്രിൽ 26ന് ശേഷം രാഹുൽ അമേഠിയിലേക്ക്...
രാഹുലിനെ പുകഴ്ത്തിയ സ്റ്റാലിന് അണ്ണാമലൈയുടെ ചുട്ട മറുപടി ഇതാ…
രാഹുലിനെ പുകഴ്ത്തിയ സ്റ്റാലിന് അണ്ണാമലൈയുടെ ചുട്ട മറുപടി ഇതാ...
ബംഗാളിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ ആക്രമണം; നിരവധി പേർക്ക് പരിക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്ക്കിടെ ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു. മുർഷിദാബാദ് ജില്ലയിലെ ശക്തിപൂർ മേഖലയിലായിരുന്നു ആക്രമണമുണ്ടായത്. ഒരു സംഘം വീടുകളിലെ ടെറസുകളിൽ നിന്നും വിശ്വാസികൾക്ക് നേരെ കല്ലും പട്ടിക കഷ്ണങ്ങളും...
രാജ്യത്തെ എല്ലാ ആണവായുധങ്ങളും നശിപ്പിക്കുമെന്ന പറയുന്നത് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നതിന് തുല്യം; സിപിഎം തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനത്തെ ചോദ്യം ചെയ്ത്...
ദില്ലി: രാജ്യത്തെ എല്ലാ ആണവായുധങ്ങളും നശിപ്പിക്കുമെന്ന സിപിഎം തെരഞ്ഞെടുപ്പ് പത്രികയിലുള്ള വാഗ്ദാനത്തെ ചോദ്യം ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഭാരതത്തിന്റെ കൈവശമുള്ള ആണവായുധങ്ങൾ നശിപ്പിക്കുമെന്ന് പറയുന്നത് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. വിഷയത്തിൽ...
ചരിത്രം കുറിക്കാൻ ബിജെപി ! ഇനി കളി മാറി |BJP|
ചരിത്രം കുറിക്കാൻ ബിജെപി ! ഇനി കളി മാറി |BJP|