Saturday, December 3, 2022

ജലീല്‍ ഇനി കസ്റ്റംസിന്‍റെ അതിഥി; മന്ത്രിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്തേക്കും

0
കൊച്ചി: മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. നയതന്ത്ര ബാഗേജ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തതിനു പിന്നാലെയാണ് ചോദ്യംചെയ്യലിന് ഒരുങ്ങുന്നത്. നേരത്തെ ഇതേ സംഭവവുമായി...
Life-mission-fraud-case-swapna-suresh-cbi-questioning

ലൈഫിൽ പലരുടെയും “ലൈഫ് ” പോകും; വരുന്നു സിബിഐ

0
തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സിബിഐ അന്വേഷണ പ്രഖ്യാപനം ഉടൻ. എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുക.ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം ക്രമവിരുദ്ധ പ്രവർത്തനം നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കിയിരുന്നു. നടന്നിരിക്കുന്നത്...

ഒടുവില്‍ പ്രഖാപിച്ചു; ലൈഫ് മിഷൻ പദ്ധതി ഇടപാടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

0
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതി ഇടപാടിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. റെഡ്ക്രസന്റുമായുള്ള ഇടപാടിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കും. ലൈഫ് പദ്ധതിയില്‍ നാലേകാല്‍കോടി രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അന്വേഷണം....

പ്രോട്ടോക്കോള്‍ ലംഘനം; സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു

0
സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു. കസ്റ്റംസ് നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈപ്പറ്റിയതിനാണ് കേസ്. എഫ്‌സിആർഎ, പിഎംഎൽഎ, കസ്റ്റംസ് ആക്ട് എന്നില ലംഘിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമം ലംഘിച്ച് ഇറക്കുമതി...

സൂക്ഷിക്കുക!! ഇവന്മാരെ….

0
സൂക്ഷിക്കുക!! ഇവന്മാരെ…. ഇൻസ്റ്റാഗ്രാമിൽ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ബലാൽത്സംഗം ചെയ്തു
Kerala Secretariat

സർക്കാർ വകുപ്പുകളില്‍ നടത്തിയ എല്ലാ നിയമനങ്ങളുടേയും കണക്കെടുക്കും; നടപടി പിഎസ്‌സി നിയമനങ്ങളെക്കുറിച്ച് സർക്കാരിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നു വന്ന...

0
തിരുവനന്തപുരം: ഇടതു സർക്കാർ അധികാരമേറ്റ ശേഷം നടത്തിയ ആശ്രിത നിയമനങ്ങളുടേയും കഴിഞ്ഞ ഒൻപത് വർഷത്തെ കരാർ, താത്കാലിക നിയമനങ്ങളുടേയുമാണ് കണക്കെടുക്കുന്നത്. ഇതിനായി എല്ലാ വകുപ്പുമേധാവികൾക്കും ധനകാര്യ പരിശോധനാ വിഭാഗം കത്ത് നൽകി. താത്കാലിക,...

പാലാരിവട്ടം പാലം; അന്തിമ വാദം രണ്ടാഴ്ചക്ക് ശേഷം; സുപ്രീം കോടതി

0
ദില്ലി: പാലാരിവട്ടം പാലം ഉടന്‍ പൊളിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ രണ്ടാഴ്ചക്ക് ശേഷം അന്തിമ വാദം കേട്ട് തീരുമാനമെടുക്കുമെന്ന് സുപ്രീം കോടതി. അതുവരെയും കേസില്‍ തല്‍സ്ഥിതി തന്നെ തുടരും. ജസ്റ്റിസ്മാരായ റോഹിങ്ടന്‍ നരിമാന്‍,...

ലൈഫ് മിഷനിൽ ഒളിച്ച് കളി തുടർന്ന് സംസ്ഥാന സർക്കാർ; ഇതുവരെയും എൻഫോഴ്സ്മെന്റിന് രേഖകൾ നൽകിയില്ല

0
ലൈഫ് മിഷനിൽ ഒളിച്ച് കളി തുടർന്ന് സർക്കാർ. 10 ദിവസം മുമ്പ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടും എൻഫോഴ്സ്മെന്റിന് ഇതുവരെയും രേഖകൾ നൽകിയില്ലെന്നു മാത്രമല്ല ഇത് വരെ ഒരു മറുപടിയും കൊടുത്തിട്ടില്ല, ഒടുവിൽ...

പണി പോകും??കെ കെ രാഗേഷ് എം പി യുടെ ഭാര്യ സർവീസ് ചട്ടങ്ങൾ ലംഘിച്ചു

0
രാജ്യസഭാ എം പിയും സിപിഎം നേതാവുമായ കെ കെ രാഗേഷിന്‍റെ ഭാര്യപ്രിയ വർഗീസിനെതിരെ, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതി ഗവർണ്ണർക്ക് പരാതിനൽകി.സർവ്വകലാശാലാ ജീവനക്കാരിയായ പ്രിയാ വർഗ്ഗീസ് കേന്ദ്രസർക്കാരിനെതിരായ സിപിഎം സമരത്തിൽ...
Missing kids in India- Blog

നമ്മുടെ രാജ്യത്തിലെ കുട്ടികൾ അപ്രത്യക്ഷർ ആകുന്നതു എങ്ങോട്ടേക്ക് ?

0
172 !  നമ്മുടെ രാജ്യത്ത് ദിവസേന കാണാതാവുന്ന കുട്ടികളെ കുറിച്ചുള്ള ഞെട്ടിക്കുന്ന  കണക്കുകളിലേക്കും വസ്തുതകളിലേക്കും ഒരു അന്വേഷണം ! ഈ കുട്ടികൾ അപ്രത്യക്ഷരാകുന്നത് എങ്ങോട്ടേക്കാണ്? അന്വേഷണത്തിൽ ശ്രദ്ധിക്കേണ്ടവ എന്തൊക്കെ...

Infotainment