വിയർപ്പിന്റെ ദുര്‍ഗന്ധം മാറാൻ വഴിയൊന്നുമില്ലേ? ഈ ഭക്ഷണ പദാർത്ഥങ്ങൾ ഒന്ന് ഒഴിവാക്കി നോക്കൂ…
വിയർപ്പിന്റെ ദുര്‍ഗന്ധം മാറ്റാന്‍ യാതൊരു മാര്‍ഗവും ആരും കണ്ടുപിടിച്ചിട്ടില്ല. ചിലര്‍ ഒരു കാരണവും ഇല്ലാതെ വിയര്‍ക്കാറുണ്ട്, അതുപോലെ ചിലരുടെ വിയര്പ്പിന് വല്ലാത്ത ദുര്‍ഗന്ധവും ഉണ്ടാകുന്നത് സാധാരണമാണ്.
മദ്യപാനം മൂലവും ശരീര ദുര്‍ഗന്ധം ഉണ്ടാകാനുള്ള അവസരമുണ്ടാകും....
കൺ തടങ്ങളിലെ കറുപ്പ് നിങ്ങളെ വല്ലാതെ അലട്ടുന്നുവോ?? ഇതുവരെയും പരിഹാരമായില്ലെങ്കിൽ കറുപ്പ് അകറ്റാൻ ഇതാ ചില നുറുങ്ങ്...
ഒട്ടുമിക്കപേർക്കും അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് കൺതടങ്ങളിലെ കറുപ്പ്. ഉറക്കക്കുറവ്, പോഷകക്കുറവ്, മനപ്രയാസം എന്നിങ്ങനെ പല കാരണങ്ങളാൽ കണ്ണിന് ചുറ്റും കറുപ്പ് നിറം സാധാരണയായി വരാം. കൂടാതെ, സൂര്യകിരണം, കമ്പ്യൂട്ടർ, ടിവി, ഫോൺ തുടങ്ങിയവയിൽ...
ജലദോഷത്തിനും ചുമയ്ക്കും വീട്ടിൽ തന്നെയുണ്ട് മരുന്ന്; മഞ്ഞള്‍പ്പാല്‍ കുടിയ്ക്കൂ
ചുമയും ജലദോഷവും എന്നും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. ശുദ്ധമായ മഞ്ഞള്‍ വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുമ്പോഴുള്ള ആരോഗ്യ സൗന്ദര്യ ഗുണങ്ങളെക്കുറിച്ചറിയാം…
നിറം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്റെ മൃദുലത വര്‍ധിപ്പിക്കാനും ഉത്തമമായ ഒന്നാണ് മഞ്ഞൾപ്പാല്‍....
മുത്തങ്ങയുടെ ഔഷധ ഗുണങ്ങള്‍
മുത്തങ്ങയ്ക്കുള്ള ഔഷധ ഗുണങ്ങൾ ഏറെയാണ്. കുഴി മുത്തങ്ങ, വെളുത്ത മുത്തങ്ങ എന്നിങ്ങനെ രണ്ടു തരം മുത്തങ്ങ ആണ് ഉള്ളത്. ചെടിയുടെ അഗ്രഭാഗത്ത് കാണുന്ന പൂവ്, ഇതിൻറെ കിഴങ്ങുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ വ്യത്യാസം...
ഗര്‍ഭിണികള്‍ വെണ്ടയ്ക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഇവ
പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണ് പച്ചക്കറികള്‍ .നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക. വിറ്റാമിന്‍ സി, കെ 1 എന്നിവ വെണ്ടയ്ക്കയില്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ...
ഹൃദ്രോഗവും പ്രമേഹവും അകറ്റാൻ ഇനി നിങ്ങൾ ബുദ്ധിമുട്ടേണ്ട; ഈ ജ്യൂസ് കുടിക്കൂ
ഹൃദ്രോഗവും പ്രമേഹവും എന്നും നമ്മളെ ആധിപിടിപ്പിക്കുന്ന ഒന്നാണ്. തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ് ഇതിന് കാരണം. ഇവയെ അകറ്റി നിർത്താനായി പലതരം മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും പൂർണമായി ഫലവത്താകുന്നില്ല. എന്നാൽ, പ്രമേഹവും ഹൃദ്രോഗവും...
കഴിക്കാം മഴവിൽ നിറങ്ങൾ ഉള്ള പഴങ്ങളും പച്ചക്കറികളും;ഇനി ആരോഗ്യസമ്പന്നരാകാം
പഴങ്ങളും പച്ചക്കറികളും മഴവിൽ നിറങ്ങളിൽ നിരന്ന ഒരു പാത്രം സങ്കൽപിച്ചു നോക്കൂ. ശരീരത്തിനാവശ്യമായ പോഷകങ്ങൾ എല്ലാം ലഭിക്കാൻ ഈ നിറങ്ങളെല്ലാം അടങ്ങിയ ഭക്ഷണം മതിയാകും നമുക്ക്. എന്തു കൊണ്ടാണ് ഏഴു നിറങ്ങളും അടങ്ങിയ...
മുടികൊഴിച്ചിലിന്റെ കാരണങ്ങൾ ഇതൊക്കെയാണ്; ശ്രദ്ധിക്കൂ..
ഇന്ന് നമ്മളിൽ പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. പലവിധ കാരണങ്ങള്‍ കൊണ്ട് മുടി കൊഴിയാറുണ്ട്. ഒരുപക്ഷെ, ചില ശീലങ്ങളാകാം മുടികൊഴിച്ചിലിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ശീലങ്ങള്‍...
നിർബന്ധമായും കഴിചിരിക്കേണ്ട പഴങ്ങൾ ഇവയാണ്
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളം പഴങ്ങള്‍ കഴിക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദ്ഗ്ദ്ധര്‍ പറയുന്നത്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
തണ്ണിമത്തന് :- തടി കുറയ്ക്കാന്‍...
കത്തിരിക്ക കഴിച്ചാൽ ഗുണങ്ങൾ ഇങ്ങനെ…
പച്ചക്കറികളിൽ പലർക്കും ഇഷ്ടമല്ലാത്ത ഒന്നാണ് കത്തിരിക്ക. എന്നാല്‍ ഇതിന് ഔഷധഗുണങ്ങളേറെയുണ്ട്. അതൊക്കെ എന്താണെന്നു നോക്കാം.
തലമുടി ഇടതൂര്‍ന്നു വളരാനും ശിരോചര്‍മ രോഗങ്ങളെ ചെറുക്കാനും കത്തിരിക്കയ്ക്ക് കഴിയും.
ചര്‍മസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ചര്‍മം തിളങ്ങാനും പ്രായാധിക്യം മൂലമുള്ള ചുളിവുകളകറ്റാനും...