Wednesday, April 24, 2024
spot_img

Loksabha Election 2019

പാർട്ടി ചതിച്ചു, വിജയിക്കാൻ സാധ്യതയില്ല :വെളിപ്പെടുത്തലുമായി പാലക്കാട്‌ യുഡിഎഫ് സ്ഥാനാർഥി രംഗത്ത്

പാ​ല​ക്കാ​ട്: വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു തൊട്ടു പി​ന്നാ​ലെ കെ​പി​സി​സി നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി പാ​ല​ക്കാ​ട്...

വിധിയെഴുത്തിൽ രേഖപ്പെടുത്തിയത് കനത്ത പോളിംഗ്, ഏറ്റവും കൂടുതൽ കണ്ണൂർ, കുറവ് തിരുവനന്തപുരം ;പ്രതീക്ഷയോടെ മുന്നണികള്‍

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ വിധിയെഴുതിയപ്പോൾ സംസ്ഥാനത്ത്...

വോട്ടിംഗ് മെഷീനുകളുടെ സുതാര്യത നഷ്ടമായി ;വിഎം സുധീരൻ

വോട്ടിങ് മെഷീനുകൾക്കു നേരത്തെയുള്ള സുതാര്യത നഷ്ടമായെന്ന് കോൺഗ്രസ്സ് നേതാവ് വി എം...

സംസ്ഥാനത്ത്‌ പോളിംഗ് പൂർത്തിയായി; 73.78 % പോളിംഗ് രേഖപ്പെടുത്തി

തിരുവനന്തപുരം: വാശിയേറിയ ലോക്‌സഭ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പോളിംഗ്...

വോട്ടിങ് യന്ത്രത്തിൽ പിഴവെന്ന വാർത്ത അടിസ്ഥാന രഹിതം,എൻഡിഎ യുടെ മുന്നേറ്റം ചിലരെ അസ്വസ്ഥരാക്കുന്നു ;ശോഭ സുരേന്ദ്രൻ

വോട്ടിങ് യന്ത്രത്തിലെ പിഴവ് ചൂണ്ടിക്കാട്ടി യുഡിഎഫും എൽഡിഎഫും നടത്തുന്ന കള്ള പ്രചാരണത്തിൽ...

Latest News

ഇന്ത്യൻ റെയിൽവേ കുതിപ്പിലേക്ക് !അഞ്ച് വർഷത്തിനുള്ളിൽ വമ്പൻ മാറ്റങ്ങൾ !എല്ലാ യാത്രക്കാരും കൺഫേം ടിക്കറ്റോടെ യാത്ര ചെയ്യും:അശ്വിനി വൈഷ്ണവ്

0
ദില്ലി : അടുത്ത അഞ്ച് വർഷത്തിനുള്ളിൽ റെയിൽവേയുടെ ശേഷി വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര റെയിവേ മന്ത്രി അശ്വിനി വൈഷ്ണവ്. എല്ലാ യാത്രക്കാരും കൺഫേം ടിക്കറ്റോടെ യാത്ര ചെയ്യുന്ന രീതിയിലേക്ക് മാറുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 10...

ഇസ്രയേലിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തും; എന്നിട്ട് വീതിച്ചെടുക്കും; ഹമാസിന്റെ പദ്ധതി വെളിപ്പെടുത്തി പലസ്തീന്‍ ഉദ്യോഗസ്ഥന്‍

0
വിശാലമായ ഇസ്രായേലിനെ ആക്രമിച്ചു കീഴ്‌പെടുത്താനും അതിനു ശേഷം പല ഗ്രൂപ്പു നേതാക്കള്‍ക്കിടയില്‍ വീതിച്ചെടുക്കാനുമാണ് ഹമാസ് പദ്ധതിയിട്ടിരുന്നതെന്ന് വെളിപ്പെടുത്തല്‍. ജൂതരെ വധിക്കാനും മറ്റുള്ളവരെ പലസ്തീന്‍ രാഷ്ട്രവുമായി സംയോജിപ്പിക്കാനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് അറബ് ഫലസ്തീനികളുടെ രാഷ്ട്രീയ...

കൊട്ടക് മഹീന്ദ്ര ബാങ്കിന് ആര്‍ബിഐ നിയന്ത്രണം; പുതിയ ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് വിലക്ക് ; ക്രെഡിറ്റ് കാര്‍ഡുകളും നല്‍കാനാവില്ല

0
ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിംഗ് മാര്‍ഗ്ഗങ്ങള്‍ വഴി പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് കൊട്ടക് മഹീന്ദ്ര ബാങ്കിന് റിസര്‍വ്വ് ബാങ്ക് നിരോധനം ഏര്‍പ്പെടുത്തി. പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനും ബാങ്കിന് വിലക്കുണ്ട്. ബാങ്കിന്റെ ഐടി സേവനങ്ങള്‍...

അവിശ്വസനീയം നരേന്ദ്രഭാരതം !

0
മോദിയെ പുകഴ്ത്തുന്നത് ആരാണെന്ന് കണ്ടോ ?

പരസ്യ പ്രചാരണം അവസാനിച്ചു ! ഇനി നിശബ്ദ പ്രചാരണം;കേരളം മറ്റന്നാൾ ബൂത്തിലേക്ക്

0
ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതലുള്ള ഒന്നരമാസത്തെ പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന് 6 മണിക്ക് അവസാനിച്ചു. ഇനിയുള്ള 48 മണിക്കൂര്‍ നിശബ്ദമായി മുന്നണികള്‍ വോട്ട് നേടാനുള്ള ഓട്ടത്തിലായിരിക്കും.വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്....

സിപിഎമ്മിന്റെ കള്ളക്കളി പൊളിയുന്നു, സത്യമിത്

0
പത്തനംതിട്ടയിലെ സിപിഎം അഴിഞ്ഞാട്ടം! കൂടുതൽ വിവരങ്ങൾ പുറത്ത്

ലോക്സഭാ തെരഞ്ഞെടുപ്പ് ! വോട്ടെടുപ്പ് ദിനത്തിൽ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും അവധി

0
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ...

പിത്രോഡയെ തള്ളാനും കൊള്ളാനും വയ്യാതെ കോൺഗ്രസ് !

0
സാം പിത്രോഡ പറഞ്ഞ അമേരിക്കൻ നിയമം ഏതാണ് ? അധികാരത്തിലെത്തിയാൽ കോൺഗ്രസ് സ്വകാര്യ സ്വത്ത് പിടിച്ചു പറിക്കുമോ ?