fbpx
Monday, May 25, 2020

ഭാര്യയെ അവസാനമായി ഒരു നോക്കു കാണാൻ കഴിഞ്ഞില്ല, ഭർത്താവ് ഹൃദയം തകർന്ന് മരിച്ചു

കുവൈറ്റ് സിറ്റി : കായംകുളം സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കായംകുളം എരുവ നേരിട്ടെത്ത് സണ്ണി യോഹന്നാൻ (55) ആണ് മരിച്ചത്. സാൽമിയയിലെ താമസസ്ഥലത്ത് ശുചിമുറിയിൽ...

ഗള്‍ഫില്‍ കോവിഡ് ബാധിച്ചു രണ്ടു മലയാളികള്‍ മരിച്ചു

ദുബായ്: ഗള്‍ഫില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം കോട്ടപ്പുറം സ്വദേശി റഫീഖ് ആണ് ദുബായില്‍ മരിച്ചത്. കോവിഡ്...

മാലിന്യ നിക്ഷേപതര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍

ചെങ്ങന്നൂര്‍: മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ അഭിഭാഷകന്‍ കൊല്ലപ്പെട്ടു. പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗീസാണ്(66) അയല്‍വാസികളുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രി 11.45ഓടെയാണ് സംഭവം. സംഭവത്തില്‍...
video

മനോഹര്‍ പരീക്കറിന്‍റെ ചിതാഭസ്മം നിമഞ്ജനം ചെയ്തു

അന്തരിച്ച മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ ചിതാഭസ്മ നിമഞ്ജന ചടങ്ങ് ഇന്ന് രാവിലെ നടന്നു. ഗോവയിലെ മണ്‍ഡോവി നദിയില്‍ പരീക്കിന്‍റെ ചിതാഭസ്മം അടങ്ങിയ...

സം​ഗീ​ത സം​വി​ധാ​യ​ക​ൻ മു​ഹ​മ്മ​ദ് സു​ഹൂ​ർ ഖ​യാം അ​ന്ത​രി​ച്ചു

മുംബൈ: പ്രശസ്ത സംഗീത സംവിധായകൻ മുഹമ്മദ് സഹൂർ ഖയ്യാം അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് മുംബൈയിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ജൂലൈ 28 മുതൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു.

കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന്...

നിസമുദ്ദീനിൽ പോയ മലയാളി മരിച്ചു

ദില്ലി : മതസമ്മേളനത്തിൽ പങ്കെടുക്കാനായി നിസാമുദീനിലെത്തിയ മലയാളി മരിച്ചു. പത്തനംതിട്ട വെട്ടിപ്രം സ്വദേശിയും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ റിട്ടയേഡ് കെമിസ്ട്രി പ്രൊഫസ്സറുമായ ഡോ സലീം ആണ് മരിച്ചത്.പനി ബാധിച്ചാണ് മരണം.നിസാമുദീനിലെത്തുന്നതിന്...

ആറന്മുളയപ്പന് തിരുവോണ സദ്യ ഒരുക്കാൻ നാരായണ ഭട്ടതിരി ഇനിയില്ല

ആലപ്പുഴ: ആറന്മുള തിരുവോണത്തോണി യാത്രയ്ക്ക് നേതൃത്വം നൽകുന്ന കോട്ടയം കുമാരനല്ലൂർ മങ്ങാട്ടില്ലത്ത് എം ആർ നാരായണ ഭട്ടതിരി(70) അന്തരിച്ചു. ഇന്ന് പുലർച്ചെ...

തെലങ്കാനയില്‍ വാഹനാപകടം: മൂന്നു മലയാളികള്‍ മരിച്ചു

ഹൈദരാബാദ്: മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയില്‍ അപകടത്തില്‍ പെട്ട് ഒന്നര വയസ്സുകാരിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്,...
52,295FansLike
1,219FollowersFollow
58FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW