Latest News
ഉദ്യോഗസ്ഥർ ഉടൻ ഹാജരാകണം; വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനത്തിൽ വ്യക്തത തേടി സുപ്രീംകോടതി
ദില്ലി: വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച കാര്യത്തിൽ വ്യക്തത തേടി സുപ്രിംകോടതി. ഇക്കാര്യം വിശദീകരിക്കാൻ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി.
മൈക്രോ കൺട്രോളർ കൺട്രോളിങ് യൂണിറ്റിലാണോ...
സൽമാൻ ഖാന്റെ വസതിയ്ക്ക് മുന്നിലെ വെടിവെപ്പ്; ലോറൻസ് ബിഷ്ണോയിക്കെതിരെയും സഹോദരനെതിരെയും തെളിവുകൾ നിരത്തി ക്രൈംബ്രാഞ്ച്
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് മുന്നിൽ വെടിയുതിർത്ത കേസിൽ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിക്കെതിരെയും സഹോദരൻ അൻമോൽ ബിഷ്ണോയിക്കെതിരെയും തെളിവുകൾ കണ്ടെടുത്ത് ക്രൈംബ്രാഞ്ച്. പ്രതികൾ നാല് തവണ സൽമാന്റെ വസതിക്ക് മുന്നിലൂടെ...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും വീണ്ടും ഒഴിഞ്ഞുമാറി എംഎം വർഗീസ്; രേഖാമൂലം സാവകാശം...
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇന്ന് രാവിലെ ഇഡിക്ക് മുന്നിൽ ഹാജരാകാനായിരുന്നു നോട്ടീസ് നൽകിയിരുന്നത്. തുടർച്ചയായ...
ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചു; ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്; ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ...
മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം...
വയനാട്ടിൽ ബിജെപിയുടെ പ്രചാരണ ബോർഡുകൾ പിടിച്ചെടുക്കാൻ പോലീസ് ശ്രമം! കെ സുരേന്ദ്രനും പോലീസും തമ്മിൽ തർക്കത്തിനൊടുവിൽ ബോർഡുകൾ പുനഃസ്ഥാപിച്ചു
കൽപ്പറ്റ: മാനന്തവാടിയിൽ ബിജെപി പ്രചാരണ ബോർഡുകൾ പിടിച്ചെടുക്കാൻ പോലീസ് ശ്രമം. ഇതിനെ തുടര്‍ന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യദ്ധ്യക്ഷനുമായ കെ സുരേന്ദ്രനും പോലീസും തമ്മിൽ തര്‍ക്കമുണ്ടായി.
ബിജെപി തമിഴ്നാട് അദ്ധ്യക്ഷനും കോയമ്പത്തൂരിലെ...
ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഭാരതം; കൂടുതൽ പ്രത്യേകതകൾ ഇങ്ങനെ!!
ദില്ലി: ആത്മനിർഭർ ഭാരതത്തിന് കീഴിൽ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഭാരതം. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് ജാക്കറ്റ് നിർമ്മിച്ചിരിക്കുന്നത്.
https://twitter.com/DRDO_India/status/1782810619831312870
രാജ്യത്തെ ഏറ്റവും...
താലിബാൻ ഭരണത്തിലേത് പോലെ ശരിഅത്ത് നിയമങ്ങൾ അടിച്ചേൽപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്; കോൺഗ്രസിന്റെ പ്രകടനപത്രികയ്ക്കെതിരെ വിമർശനവുമായി യോഗി ആദിത്യനാഥ്
അംറോഹ: താലിബാൻ ഭരണത്തിലേത് പോലെ രാജ്യത്ത് ശരിഅത്ത് നിയമങ്ങൾ അടിച്ചേൽപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രത്യേക സമുദായത്തിന് വേണ്ടി വ്യക്തിനിയമങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും...
പോലീസ് വാനിലിരുന്ന് പൊട്ടിക്കരഞ്ഞ് ഷെയ്ഖ് ഷാജഹാൻ; മമതയ്ക്ക് പോലും ഇനി ഇവരെ രക്ഷിക്കാൻ സാധിക്കില്ലെന്ന് അമിത് മാളവ്യ
കൊൽക്കത്ത: സ്ന്ദേശ്ഖലി ലൈംഗികാതിക്രമ കേസിലെ പ്രതിയും തൃണമൂൽ നേതാവുമായ ഷെയ്ഖ് ഷാജഹാൻ പോലീസ് വാനിലിരുന്ന് പൊട്ടിക്കരയുന്ന വീഡിയോ പുറത്ത്. കോടതിയിൽ നിന്ന് ജയിലിലേക്ക് പോകാനായി പോലീസ് വാനിൽ ഇരിക്കുമ്പോഴുള്ള ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി...
ലോക്സഭാ തെരഞ്ഞെടുപ്പ്; ഇന്ന് വൈകിട്ട് 6 മുതൽ ശനിയാഴ്ച പുലര്‍ച്ചെ 6 വരെ തിരുവനന്തപുരത്ത് നിരോധനാജ്ഞ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ദിവസമായ ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ (ഏപ്രില്‍ 27 രാവിലെ 6 മണി)...
വയോധികയ്ക്ക് വ്യാജ കോവിഡ് കുത്തിവെപ്പ്: യുവാവിന്റെ മൊഴി പരസ്പര വിരുദ്ധം; ചോദ്യം ചെയ്യൽ തുടരുന്നു
പത്തനംതിട്ട: റാന്നിയിൽ കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവെപ്പ് എടുത്ത കേസിൽ പിടിയിലായ യുവാവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. യുവാവിന്റെ മൊഴി പരപ്സപര വിരുദ്ധമെന്ന് പോലീസ് പറയുന്നു. എന്തിനാണ് വീട്ടിൽ...