fbpx
Sunday, December 6, 2020

മിത്തും യാഥാർഥ്യവും നിറയുന്ന പൊന്നമ്പലമേട് | Sabarimala | ponnambalamedu | Sannidhanam

മിത്തും യാഥാർഥ്യവും നിറയുന്ന പൊന്നമ്പലമേട് | Sabarimala | ponnambalamedu | Sannidhanam

ഋഗ്വേദത്തെ അറിയുക.. ജീവിതം സുന്ദരമാക്കുക | Rigveda

ഋഗ്വേദത്തെ അറിയുക.. ജീവിതം സുന്ദരമാക്കുക | Rigveda

സന്നിധാനത്ത് പുതിയ പോലീസെത്തി,പുതിയ സുരക്ഷാക്രമീകരണങ്ങളും,ചിത്രങ്ങൾ കാണാം

ശബരിമല സന്നിധാനത്ത് പോലീസ് സേനയുടെ പുതിയ ബാച്ച് സേവനം ആരംഭിച്ചു.മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആദ്യബാച്ച് സേവന കാലാവധി പൂര്‍ത്തിയായി മടങ്ങിയതിനെ തുടര്‍ന്നാണ് പുതിയ ബാച്ച് എത്തിയത്. ഒരു ഡിവൈഎസ്പി,...

മനസു നിറയെ ശുഭപ്രതീക്ഷയുടെ ദീപങ്ങൾ കൊളുത്തി ഇന്ന് തൃക്കാർത്തിക; കുടുംബ സുഖത്തിനും അഭിവൃദ്ധിക്കും ഏറെ ഉത്തമമായ വ്രതം

തിരുവനന്തപുരം: കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ ആഘോഷിക്കുന്ന പ്രധാന ഉത്സവമാണ് തൃക്കാർത്തിക. വൃശ്ചിക മാസത്തിലെ കാർത്തിക ദേവിയുടെ ജന്മനാളാണ്. ലക്ഷ്‌മി പ്രീതിക്കായി വീടും പരിസരവും ദീപങ്ങളാൽ അലങ്കരിക്കുന്നതാണ് തൃക്കാർത്തിക. ഹൈന്ദവരുടെ പുണ്യനാളുകളിലൊന്നായ കാർത്തിക...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ ഇളവുകള്‍; ദിനംപ്രതി 4000 പേർക്ക് വരെ പ്രവേശനം; 100 വിവാഹങ്ങൾക്ക് വരെ അനുമതി

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്‌ സര്‍ക്കാര്‍. ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ദി​നം​പ്ര​തി 4000 പേ​രെ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 100 വി​വാ​ഹ​ങ്ങ​ള്‍​ക്കും അ​നു​മ​തി ന​ല്‍​കി.

ശബരിമലയിൽ വീണ്ടും സർക്കാരിന്റെ അനാസ്ഥ ഇത്തവണ അനാസ്ഥയുടെ ഇരയായത് പാവം മിണ്ടാപ്രാണി; ശബരിമലയിൽ നടയ്ക്ക് വെക്കുന്ന രണ്ടു കാളകളെ...

നിലയ്ക്കൽ .ശബരിമലയിൽ നടയ്ക്ക് വെക്കുന്ന രണ്ടു കാളകളെ പുലി പിടിച്ചു. കാളകളേ പാർപ്പിക്കുന്ന നിലയ്ക്കലിൽ കഴിഞ്ഞ ദിവസം രാത്രിയിൽ അഴിച്ചുവിട്ടിരുന്ന രണ്ട് കാളകളെയാണ് പുലി പിടിച്ചത്. എന്നാൽ രക്ഷപെട്ട കാളകൾ...

“ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുമ്പോൾ”, വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. കൊറോണയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങ് മാത്രമായാണ് ഏകാദശി നടത്തുന്നത്. നേരെത്തെ ഓൺലൈനിൽ ബുക്ക് ചെയ്ത 5000 ഭക്തർക്ക് ദർശനം അനുവദിക്കും. എന്നാൽ...

നൂറ്റാണ്ടുകൾക്ക് ശേഷം അന്നപൂർണ ദേവീ വിഗ്രഹം മടങ്ങി വരുന്നു; മടങ്ങിവരുന്നത് വാരണാസിയിൽ നിന്ന് മോഷ്ടിക്കപ്പെട്ട ദേവീ വിഗ്രഹം

കാനഡ: അന്നപൂർണ ദേവിയുടെ ശിലാ പ്രതിമ ഇന്ത്യയിലേക്ക് മടക്കിനൽകാൻ കാനഡ ഒരുങ്ങുന്നു, ഒരു നൂറ്റാണ്ടിലേറെ മുമ്പ് മോഷ്ടിച്ച് രാജ്യത്തേക്ക് കൊണ്ടുപോയി എന്ന് കരുതുന്ന പ്രതിമയാണ് ഇന്ത്യയിലേക്ക് തിരിച്ചു വരുന്നത്. പതിനെട്ടാം...

‘ജയ് ഭജ്‌രംഗ്‌ബലി’ ഹനുമാൻസ്വാമിയുടെ പ്രതിമ ഉയരുന്നു, വാനോളം ‘ജയ് ശ്രീറാം’ വിളികളുമായി ഭാരതം

കർണാടക: സംസ്കാരത്തിനും ഉയരമുള്ള പ്രതിമകളുടെ പട്ടികയ്ക്കും ഇന്ത്യ പേരുകേട്ടതാണ് - സ്റ്റാച്യു ഓഫ് യൂണിറ്റി മുതൽ മഹാരാഷ്ട്രയിലെ ഛത്രപതി ശിവാജി പ്രതിമ വരെ, പട്ടിക വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഹനുമാൻസ്വാമിയുടെ 215...

ശൈത്യകാലത്തിനായി ബദരീനാഥ ക്ഷേത്രം അടയ്ക്കുന്നു, ചാർധാം യാത്ര അവസാനിച്ചു

ഉത്തരാഖണ്ഡ്: ശൈത്യകാലത്തിനായി ബദരീനാഥ ക്ഷേത്രം അടയ്ക്കുന്നു. ശൈത്യകാലത്തേക്ക് ഗർവാൾ ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രത്തിന്റെ പോർട്ടലുകൾ അടച്ചതോടെയാണ് ചർദ്ധം യാത്രക്ക് വ്യാഴാഴ്ചയോടെ പരിസമാപ്തിയായി . ശേഷിക്കുന്ന മൂന്ന് ഹിമാലയൻ ക്ഷേത്രങ്ങളായ കേദാർനാഥ്,...
56,013FansLike
1,301FollowersFollow
372FollowersFollow
83,400SubscribersSubscribe

Infotainment

Tatwamayi News

FREE
VIEW