Saturday, December 3, 2022
PAK-WI series

കൊവിഡ് കാലത്തെ അസാമാന്യ ധീരത; ക്രിക്കറ്റ് സ്പിരിറ്റ് അവാര്‍ഡ് സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ്

0
ഹാമില്‍ട്ടണ്‍: 2020ലെ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ ജെന്‍കിന്‍സ് സ്പിരിറ്റ് അവാര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്. കോവിഡ് മഹാമാരിയുടെ സമയത്ത് ഇംഗ്ലണ്ടിലേക്ക് ക്രിക്കറ്റ് ടീമിനെ അയച്ചതിനാണ് ബഹുമതി.എംസിസി പ്രസിഡന്റ് കുമാര്‍ സംഗക്കാരയാണ് പുരസ്കാരം പ്രഖ്യാപിച്ചത്....

കേരളത്തിന് വേണ്ടി മോഹൻലാൽ? ഐപിഎലില്‍ രണ്ടു ടീമുകൾ കൂടി

0
മുംബൈ: ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകള്‍ കൂടി വരുന്നു. ഈ മാസം 24ന് ചേരുന്ന ബിസിസിഐ വാര്‍ഷിക യോഗത്തിലാകും ഔദ്യോഗിക തീരുമാനമുണ്ടാവുക. അടുത്ത സീസണില്‍ അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയം ആസ്ഥാനമായി ഒരു ടീം...

എല്ലാം ‘ധോണിയുടെ തന്ത്രം’ രഹസ്യം വെളിപ്പെടുത്തി ജഡേജ

0
കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചതിന് പിന്നാലെ തന്റെ പ്രചോദനം ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ ആൾറൗണ്ടർ രവീന്ദ്ര ജഡേജ. മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്കാണ് തന്റെ ഇന്നിംഗ്‌സിന്റെ...

വൈറ്റ് വാഷ് മോഹം തകര്‍ന്ന് ഓസീസ്, തകർപ്പൻ തിരിച്ചുവരവുമായി ഇന്ത്യ

0
കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ടീം ഇന്ത്യ. 13 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത്. ഇതോടെ ഏകദിന പരമ്പരയില്‍ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യാമെന്ന ഓസ്‌ട്രേലിയന്‍ മോഹമാണ് പൊലിഞ്ഞത്....

ട്വന്റി20യിൽ രാജാക്കന്മാരായി ഇംഗ്ലണ്ട്; ഇന്ത്യ മൂന്നാമത് മാത്രം

0
കേപ്ടൗണ്‍: ഐസിസി ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ച്‌ ഇംഗ്ലണ്ട്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി20 പരമ്ബര സ്വന്തമാക്കിയതോടെയാണ് റാങ്കിങ്ങിലെ ഇംഗ്ലണ്ടിന്റെ കുതിപ്പ്. ഇതോടെ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. മൂന്നാമതാണ്...

വീണ്ടും സ്മിത്ത് ! ‘പഞ്ഞിക്കിട്ട്’ കങ്കാരുപ്പട; പൊരുതി തോറ്റ് ഇന്ത്യ

0
സിഡ്നി: ഓസ്ട്രേലിയയോട് രണ്ടാം ഏകദിനത്തിലും തോൽവി വഴങ്ങി ഇന്ത്യ. ഇതോടെ 3 മത്സരങ്ങളുടെ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. 390 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍...

കൊവിഡിനു ശേഷം ടീം ഇന്ത്യ ആദ്യമായി കളത്തില്‍; ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാമങ്കം ഇന്ന്

0
സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ്‌ പരമ്ബരയ്‌ക്ക് ഇന്ന് തുടക്കം. കോവിഡ്‌ മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ നീണ്ട ഒന്‍പതു മാസങ്ങള്‍ക്കു ശേഷമാണ്‌ ടിം ഇന്ത്യ കളത്തിലിറങ്ങുന്നത്‌. ഇന്ത്യന്‍ സമയം രാവിലെ 9.30 മുതലാണു മത്സരം. 50...

ഐപിൽ 2020യിൽ കോടികൾ വാരി ബിസിസിഐ; ടിവി വ്യൂവർ‌ഷിപിലും റെക്കോർഡ് വർധനവ്

0
മുംബൈ: യുഎഇയിൽ ഈവർഷം നടന്ന ഐ‌പി‌എല്ലിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് നേടിയത് 4,000 കോടി രൂപയുടെ വരുമാനം, ടിവി വ്യൂവർ‌ഷിപ്പ് “കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനം കൂടുതലാണ്”, കൂടാതെ 1,800...

സഞ്ജു സാംസൺ ഇനിയും ഇന്ത്യക്ക് വേണ്ടി കളിക്കും, ഒരുപാട് തവണ; പുതിയ നിയമവുമായി ബിസിസിഐ

0
മുംബൈ: ട്വന്റി ട്വന്റി ക്രിക്കറ്റിന് പ്രാധാന്യം നൽകി പുതിയ നീക്കങ്ങളുമായി ബിസിസിഐ രംഗത്ത്. പത്തിലധികം ടി20 മത്സരങ്ങള്‍ കളിച്ച കളിക്കാരെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റില്‍ ഉള്‍പ്പെടുത്താനാണ് ബിസിസിഐയുടെ തീരുമാനം. നിലവില്‍ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റിലേക്ക് ടെസ്റ്റ്,...

ഐപീഎൽ വേദിയാകാൻ യുഎഇയ്ക്ക് ബിസിസിഐ നല്‍കിയ തുക കേട്ട് ഞെട്ടി കായിക ലോകം

0
മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗീന് യുഎഇയില്‍ വേദിയൊരുക്കിയതിന് ബിസിസിഐ എമിറേറ്റ്സ് ക്രിക്കറ്റ്‌ ബോർഡിന് നല്‍കിയത് വന്‍തുക. ഉദ്ദേശം 100 കോടി രൂപയാണ് ബിസിസിഐ കുറ്റമറ്റരീതിയില്‍ ഐപിഎല്‍ നടത്തിയതിന് യുഎഇ സര്‍ക്കാറിന് നല്‍കിയത്.കൊവിഡ് മഹാമാരിയെ തുടര്‍ന്നു...

Infotainment