Latest News
ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ വാഹനത്തിൽ ആയുധം കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട്...
പാലക്കാട്: ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും യുഡിഎഫ് പുറത്തുവിട്ടു....
പട്നയിൽ ജെഡിയു യുവ നേതാവ് സൗരഭ് കുമാർ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു; പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്
പട്ന: ജെഡിയു യുവ നേതാവ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി പട്നയിൽ വച്ചായിരുന്നു പൻപുൺ സ്വദേശി സൗരഭ് കുമാറിന് വെടിയേറ്റത്. ബൈക്കിലെത്തിയ അജ്ഞാതർ യുവാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും...
ലോക്സഭാ തെരഞ്ഞെടുപ്പ്; അനധികൃതമായി ആയുധം കൈവശം വച്ചവരെ പിടികൂടി മുംബൈ ക്രൈംബ്രാഞ്ച്; നിരീക്ഷണം ശക്തമാക്കി പോലീസ്
മുംബൈ: അനധികൃതമായി ആയുധം കൈവശം വച്ച 90ലധികം പേരെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി അനധികൃതമായി തോക്കുകൾ കൈവശം വച്ചിരിക്കുന്നവരോട് അത് ഹാജരാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്;...
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. ചോദ്യം ചെയ്യലിനായി അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം....
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാർക്കിൽ ജോലി; സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരാകും
തിരുവനന്തപുരം: സ്പേസ് പാർക്കിൽ ജോലി നേടാൻ വ്യാജ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച കേസിൽ സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരാകും. കൻ്റോൺമെൻറ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്ന ഇന്ന് ഹാജരാകുക. ഒന്നാം ക്ലാസ്...
‘രാമക്ഷേത്ര നിർമാണം’; മോദിയുടെ പരാമർശം ചട്ട ലംഘനം അല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ദില്ലി: യുപിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാതൃക പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിലാണ് തീരുമാനം. അഫ്ഗാനിസ്ഥാനിൽ നിന്ന്...
പ്രളയബാധിതർക്ക് ‘ഇമ’യുടെ സഹായം; ശുചീകരണ സാമഗ്രികൾ കൈമാറി എമിറേറ്റ്സ് മലയാളി അസോസിയേഷൻ
ഷാർജ: പ്രളയബാധിത പ്രദേശങ്ങളിലെ ഫ്ലാറ്റുകളും ഓഫീസുകളും ശുചീകരിക്കുന്നതിന് ആവശ്യമായ ശുചീകരണ സാധനങ്ങൾ യു എ ഇയിലെ മലയാളി കൂട്ടായ്മയായ എമിറേറ്റ്സ് മലയാളി അസോസിയേഷൻ (ഇമ), ഷാർജ ഇന്ത്യൻ അസോസിയേഷന് കൈമാറി.
ഷാർജ ഇന്ത്യൻ അസോസിയേഷൻ...
കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം; ഇന്ന് നിശബ്ദ പ്രചാരണം; നാല് ജില്ലകളിൽ നിരോധനാജ്ഞ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. 40 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് കഴിഞ്ഞ ദിവസം കൊട്ടിക്കലാശമായി. ഇന്ന് നിശബ്ദ പ്രചാരണമാണ്. അവസാന മണിക്കൂറിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ്...
യുപിയിലെ കനൗജിൽ വമ്പൻ സർപ്രൈസ് ; മണ്ഡലം തിരിച്ചു പിടിക്കാൻ അഖിലേഷ് യാദവ് നേരിട്ടിറങ്ങുന്നു
ഉത്തർപ്രദേശിൽ വമ്പൻ ട്വിസ്റ്റ്. സമാജ്വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ കനൗജ് മണ്ഡലത്തിൽ പാര്‍ട്ടി അദ്ധ്യക്ഷനായ അഖിലേഷ് യാദവ് മത്സരിക്കും .നാളെ ഉച്ചയോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് പാര്‍ട്ടി ഔദ്യോഗിക എക്സ് പ്ലാറ്റഫോമിലൂടെ അറിയിച്ചു.
കനൗജില്‍ നേരത്തെ...