Thursday, April 25, 2024
spot_img

മാനേജ്മെന്റ് വഞ്ചിച്ചു…29 കുട്ടികളുടെ ഭാവി തുലാസിൽ

തോപ്പുംപടി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍ സ്‌കൂളില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ കഴിയാതെ 29 വിദ്യാര്‍ത്ഥികള്‍. സിബിഎസ്ഇ അംഗീകാരമില്ലാത്തത് മറച്ചുവച്ചതിനെ തുടര്‍ന്നുള്ള സ്‌കൂള്‍ മാനേജ്മെന്റ് വീഴ്ച മൂലമാണ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിക്കാത്തതെന്ന് മാതാപിതാക്കള്‍ വിമര്‍ശിച്ചു.

Related Articles

Latest Articles