Thursday, April 25, 2024
spot_img

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

മലപ്പുറം: മലപ്പുറം എംസിടി കോളജിനു സമീപം നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

ഡിവൈഎഫ്ഐയുടെ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റാണ്. മലപ്പുറം എംസിടി കോളജിലെ നിയമബിരുദ വിദ്യാർത്ഥിനിയായിരുന്നു അനുഷ.

Related Articles

Latest Articles