തിരിച്ചുവരവിനൊരുങ്ങി മലയാളികളുടെ പ്രിയ താരം നവ്യാ നായർ…

0

​മലയാളത്തിന്റെ ​ ​പ്രി​യ​ ​നാ​യി​ക​ ​ന​വ്യാ​നാ​യ​ർ​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​തി​രി​ച്ചെ​ത്തു​ന്നു.​ ​വി.​കെ​ ​പ്ര​കാ​ശ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​തീ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക​യാ​യാ​ണ് ​ന​വ്യ​യു​ടെ​ ​തി​രി​ച്ചു​വ​ര​വ്.​ ​എ​സ്.​സു​രേ​ഷ് ​ബാ​ബു​ ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ര​ണ്ടു​ ​കു​ട്ടി​ക​ളു​ടെ​ ​അ​മ്മ​ ​വേ​ഷ​മാ​ണ് ​ന​വ്യ​നാ​യ​രെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.​ ​ജ​നു​വ​രി​ 15​ന് ​കൊ​ച്ചി​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​

30​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ത്.​ബെ​ൻ​സി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ബേ​ന​സീ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​പൂ​ർ​ണ​മാ​യും​ ​കൊ​ച്ചി​യി​ലാ​ണ് ​ചി​ത്രീ​ക​രി​ക്കു​ന്ന​ത്.​ ​സ്ത്രീ​ ​കേ​ന്ദ്രീ​കൃ​ത​ ​സി​നി​മ​യാ​ണ് ​തീ.​സി​നി​മ​യി​ലേ​ക്ക് ​മ​ട​ങ്ങി​ ​വ​രാ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ ​ന​വ്യ​ ​ശ​ക്ത​മാ​യൊ​രു​ ​ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി​ ​കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു​ ​ഇ​തു​വ​രെ.​ ​ഒ​രു​കാ​ല​ത്ത് ​മ​ല​യാ​ള​ത്തി​ലെ​ ​തി​ര​ക്കേ​റി​യ​ ​നാ​യി​ക​യാ​യി​രു​ന്ന​ ​ന​വ്യ​ ​വി​വാ​ഹ​ശേ​ഷം​ ​അ​ഭി​ന​യ​രം​ഗ​ത്തു​നി​ന്ന് ​മാ​റി​ ​നി​ന്നെ​ങ്കി​ലും​ ​നൃ​ത്ത​ ​രം​ഗ​ത്ത് ​സ​ജീ​വ​മാ​യി​രു​ന്നു.​ ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​എ​ത്തി​യ​ ​സീ​ൻ​ ​ഒ​ന്ന് ​ന​മ്മു​ടെ​ ​വീ​ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​ഒ​ടു​വി​ൽ​ ​അ​ഭി​ന​യി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here