അയ്യന്റെ ഓണസദ്യ.. വിഡിയോയും ഫോട്ടോകളും കാണാം..

0

ശബരിമലയിലെ ഓണാഘോഷങ്ങളുടെ അവസാന ദിവസം തയ്യാറാക്കിയ ഓണസദ്യ സന്നിധാനം മേൽശാന്തി സുധീർ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ശ്രീ പരമേശ്വരൻ നമ്പൂതിരി, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്രപ്രസാദ് എന്നിവർ തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിധ്യത്തിൽ ഭഗവാന് സമർപ്പിക്കുന്നു. വിഡിയോയും ഫോട്ടോകളും കാണാം..


LEAVE A REPLY

Please enter your comment!
Please enter your name here