അമിത് ഷാ പണി തുടങ്ങി; ഗാന്ധി കുടുംബത്തിന് ഇനി എസ്പിജി ഇല്ല..

0

അമിത് ഷാ പണി തുടങ്ങി; ഗാന്ധി കുടുംബത്തിന് ഇനി എസ്പിജി ഇല്ല..
രാഹുൽ ഗാന്ധി എസ്പിജി വിലക്ക് മറികടന്ന് അണികൾക്കിടയിലേക്ക് ഇറങ്ങുന്നതും ചായക്കടയിൽ കയറി ചായ കുടിക്കുന്നതുമൊക്കെ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. അണികളെ കയ്യിലെടുക്കാൻ കാട്ടിക്കൂട്ടുന്ന ഇമ്മാതിരി റിസ്കി പ്രഹസനങ്ങൾ ഇനി വേണ്ടിവരില്ലെന്നാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ സൂചിപ്പിക്കുന്നത്. നെഹ്റു കുടുംബത്തിനു നൽകിവന്നിരുന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ പിൻവലിച്ചിരിക്കുകയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ.

LEAVE A REPLY

Please enter your comment!
Please enter your name here