സ്വപ്നചിറകിലേറി ശിവാംഗി; ഇതാണ് നവോത്ഥാനം.

    0

    കൊച്ചിയിലെ ദക്ഷിണ നാവികാസ്ഥാനത്ത് ഇത്തവണ നടന്ന വിങ്‌സ് സെറിമണിക്ക് മുൻപൊന്നുമില്ലാതിരുന്ന ഒരു പ്രത്യേകതയുണ്ട്. നാവികസേനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പൈലറ്റ് പറന്നുയർന്നത് ഈ വിങ്‌സ് സെറിമണിയിലാണ്. നേവിയുടെ ചരിത്രത്തിൽ പുതിയ ആദ്ധ്യായം എഴുതിച്ചേർത്തുകൊണ്ട് പറന്നുയരുന്ന മിടുക്കിയുടെ പേര് ശിവാംഗി എന്നാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here