നിർഭയ കേസ്; ക്രൂരന്മാർ തൂങ്ങാൻ തയ്യാർ..

0

നിർഭയ കേസ്; ക്രൂരന്മാർ തൂങ്ങാൻ തയ്യാർ.. നിര്‍ഭയ കേസിലെ നരാധമന്മാരായ പ്രതികൾ തങ്ങളുടെ വധശിക്ഷ ഒഴിവാക്കുന്നതിനുവേണ്ടി സുപ്രീംകോടതിയിൽ ഒരു തിരുത്തൽ ഹർജി നൽകിയിരുന്നു. ഈ തിരുത്തൽ ഹര്‍ജി സുപ്രീംകോടതി നിർദാക്ഷിണ്യം തള്ളിയ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതോടെ നികൃഷ്ടരായ പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് തന്നെ നടപ്പിലാക്കും എന്ന് ഏതാണ്ട് ഉറപ്പിക്കാവുന്ന അവസ്ഥയാണ്.. #Nirbhaya #NirbhayaConvicts #MercyPetition #TiharJail

LEAVE A REPLY

Please enter your comment!
Please enter your name here