ദില്ലി: പാകിസ്ഥാന് നേരെ ഇന്ത്യ ടാങ്ക് വേധ മിസൈൽ പ്രയോഗിച്ചു. ഫെബ്രുവരി രണ്ടാം വരത്തില്‍ മിസൈൽ പ്രയോഗിച്ചതിന്റെ ദൃശ്യങ്ങലാണ് പുറത്തുവന്നത്. കുപ്‍വാരയിലെ ദൃശ്യങ്ങളാണ് വാർത്ത ഏജൻസി പുറത്ത് വിട്ടത്. നുഴഞ്ഞ് കയറ്റക്കാരെ സഹായിച്ചതിന് എതിരെയാണ് ഇന്ത്യയുടെ ശക്തമായ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here