ആനമണ്ടത്തരവുമായി ഇമ്രാൻ ഖാൻ ; കണ്ടം വഴി ഓടിച്ച് ട്രോളന്മാർ..പാകിസ്താനിലെ മന്ത്രിമാരുടെ മണ്ടൻ പ്രസ്താവനകൾ മുൻപ് പലതവണ നമ്മൾ വർത്തയാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ഇമ്രാന് ഖാനും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. മണ്ടൻ പ്രസ്താവനകളിലൂടെ ഇമ്രാൻ ഖാനും ഒരുപാട് പൊങ്കാല വാങ്ങിക്കൂട്ടിയിട്ടുണ്ട്, ഇപ്പോൾ മരങ്ങളെക്കുറിച്ചുള്ള ഇമ്രാന് ഖാന്റെ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.