Friday, April 19, 2024
spot_img

പെരുന്ന പോപ്പും,നടേശ ഗുരുവും…ഇരിക്കുന്ന കസേരയുടെ മഹത്വം മറക്കരുത്…

എൻ എസ് എസ്-എസ് എൻ ഡി പി എന്നീ സാമുദായിക സംഘടനകൾ അതിന്റെ നേതാക്കൾ ഭാരതത്തിന്റെ ജ്ഞാന സൂര്യൻ പി പരമേശ്വർജിയുടെ വിയോഗത്തിൽ അനുശോചിക്കാത്തതും സംസ്കാരത്തിൽ പങ്കെടുക്കാത്തതും അവർ ഇരിക്കുന്ന കസേരയുടെ മഹത്വത്തിന് ചേരുന്നതോ?

Related Articles

Latest Articles