മൈനസ് ഡിഗ്രി തണുപ്പിലും തിളയ്ക്കുന്ന മണലാരണ്യത്തിലും ആഴക്കടലിന്റെ ഓളപ്പരപ്പിലും യോഗാദിനാഘോഷവുമായി ഇന്ത്യൻ സൈനികർ :ചിത്രങ്ങൾ കാണാം

0

ഭാരതം ലോകത്തിന് സമ്മാനിച്ച അന്താരാഷ്ട്ര യോഗാദിനം എങ്ങും വിപുലമായി ആഘോഷിച്ചപ്പോൾ ഇന്ത്യയുടെ വിവിധ സേനാ വിഭാഗങ്ങളും തങ്ങളുടെ കർമ്മമണ്ഡലത്തിൽ യോഗ ദിനാഘോഷം നടത്തി.

കൊടും തണുപ്പിലുറഞ്ഞ മഞ്ഞു മലകളിലും സമുദ്രത്തിലും മണലാരണ്യത്തിലുമായി നടന്ന യോഗാദിനാഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറൽ അഴി കഴിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here