Thursday, April 25, 2024
spot_img

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു

ദില്ലി: മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് (82) ദില്ലിയില്‍ അന്തരിച്ചു. വാജ്്പേയ് മന്ത്രിസഭകളില്‍ വിദേശകാര്യ, പ്രതിരോധ, ധനമന്ത്രിയായിരുന്നു. അഞ്ചു തവണ രാജ്യസഭയിലും നാലു തവണ ലോക്സഭയിലും അംഗമായി.

Related Articles

Latest Articles