Friday, April 19, 2024
spot_img

വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് ജെയ്‌ഷെ ഇ മുഹമ്മദിന്റെ 25 മുതിര്‍ന്ന കമാണ്ടർമാർ

ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ജെയ്‌ഷെ ഇ മുഹമ്മദിന്റെ 25 മുതിര്‍ന്ന കമാണ്ടർമാർ കൊല്ലപ്പെട്ടതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വ്യക്തമാക്കി. പാക്കിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രണത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന കേന്ദ്ര കാബിനറ്റ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡോവൽ .

Related Articles

Latest Articles