Friday, March 29, 2024
spot_img

ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ കുടുംബം അമേരിക്കയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

ഫിലാ‍ഡല്‍ഫിയ- ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ കുടുംബം അമേരിക്കയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു.ഡോക്ടര്‍ ജസ്വീര്‍ ഖുറാന(60),ഭാര്യ ഡോ.ദിവ്യ ഖുറാന(54), മകള്‍ കിരണ്‍ ഖുറാന(19)എന്നിവരാണ് മരിച്ചത്. സ്വകാര്യ ചെറുവിമാനമാണ് അപകടത്തില്‍ പെട്ടത്.ലൈസന്‍സ് പൈലറ്റാണ് മരിച്ച ഡോ. ജസ്വീര്‍ ഖുറാന. 44കാരനായ പൈലറ്റാണ് അപകടസമയത്ത് വിമാനം പറത്തിയിരുന്നത്.

Related Articles

Latest Articles