സി പി ഐ മാവോയിസ്‌റ് അമേരിക്കയിൽ ഭീകരസംഘടന

0

സി​പി​ഐ മാ​വോ​യി​സ്റ്റി​നെ അ​മേ​രി​ക്ക ഭീ​ക​ര പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി . ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ട​ന​യാ​ണ് സി​പി​ഐ മാ​വോ​യി​സ്റ്റെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

2018ലെ ​ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് അ​മേ​രി​ക്ക ഇ​പ്പോ​ള്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. അ​ൽ​ക്വ​യ്ദ, ഐ​എ​സ് തു​ട​ങ്ങി​യ​വ​യ്ക്കൊ​പ്പം പ​ട്ടി​ക​യി​ൽ ആ​റാം സ്ഥാ​ന​ത്ത് ആണ് സി​പി​ഐ മാ​വോ​യി​സ്റ്റി​നെ അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യയിൽ 177 സം​ഭ​വ​ങ്ങ​ളി​ലാ​യി 311 പേ​രെ സി​പി​ഐ മാ​വോ​യി​സ്റ്റ് സം​ഘ​ട​ന കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here