കോവിഡ് 19:കോ​ട്ട​യം സ്വ​ദേ​ശി യു​എ​സി​ല്‍ മ​രി​ച്ചു

0

കോ​ട്ട​യം: അ​മേ​രി​ക്ക​യി​ല്‍ മലയാളി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ന്യൂ​യോ​ര്‍​ക്ക് പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​നും റോ​ക്ലാ​ന്‍​ഡ് കൗ​ണ്ടി വാ​ലി കോ​ട്ട​ജി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ കോട്ടയം പൊ​ന്‍​കു​ന്നം സ്വ​ദേ​ശി പ​ട​ന്ന​മാ​ക്ക​ല്‍ മാ​ത്യു ജോ​സ​ഫ് (78) ആ​ണ് മ​രി​ച്ച​ത്. അ​ന്പ​തു​വ​ര്‍​ഷ​മാ​യി അ​മേ​രി​ക്ക​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ണ് മാ​ത്യു ജോ​സ​ഫ്. സം​സ്കാ​രം ന്യൂ​യോ​ര്‍​ക്കി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌ ന​ട​ത്തും. ഈ​രാ​റ്റു​പേ​ട്ട കൂ​ട്ട​ക്ക​ല്ല് വെ​ട്ട​ത്ത് റോ​സ​ക്കു​ട്ടി​യാ​ണ് ഭാ​ര്യ. ഡോ. ​ജി​ജോ ജോ​സ​ഫ് (ന്യൂ​യോ​ര്‍​ക്ക്), ഡോ. ​ജി​ജി അ​ഞ്ജ​ലി ജോ​സ​ഫ് എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 12 ആ​യി. മ​രി​ച്ച​വ​രി​ല്‍ 11 പേ​രും ന്യൂ​യോ​ര്‍​ക്കി​ല്‍ ഉ​ള്ള​വ​രാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here