Friday, April 26, 2024
spot_img

മീനാക്ഷിയ്ക്ക് കാവ്യയോട് ഇത്രയും സ്നേഹമോ ? ഞെട്ടിത്തരിച്ച് മഞ്ജു വാര്യർ

മലയാള സിനിമയുടെ എക്കാലത്തെയും ശാലീന സുന്ദരിയാണ് കാവ്യാമാധവൻ. മലയാളികളുടെ മനസ്സിലെ നാടൻ തനിമ തുളുമ്പുന്ന സൗന്ദര്യത്തെ വർണിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് പലപ്പോഴും ഓടിവരുന്ന പേരുകളിലൊന്ന് കാവ്യാ മാധവന്റേതാണ്.

Celebrity Wallpaper: A Look to Kavya Madhavan Old Movie Photos

വിടർന്ന കണ്ണുകളുള്ള ആ നായികയോട് ഇന്നും മലയാളിയ്ക്ക് പ്രത്യേക ആരാധനയാണ്. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന കാവ്യാ ഇപ്പോൾ ദിലീപുമായുളള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യാമാധവന്റെ ജന്മദിനം.

Kavya, revi, red, kerala, raja, telugu, ravi varma, malayalam, actress,  painting, HD wallpaper | Peakpx

മലയാളികളുടെ ഇഷ്ടനായികയ്ക്ക് 37 വയസായി. നിരവധി സിനിമ താരങ്ങളാണ് താരത്തിന് ആശംസകൾ നേർന്നെത്തിയത്.

എന്നാൽ ജന്മദിനത്തിൽ ചർച്ചയാകുന്നത് മീനാക്ഷിയുടെ പോസ്റ്റാണ്. മീനാക്ഷി കഴിഞ്ഞ ദിവസം രണ്ടുപേര്‍ക്കാണ് ജന്മദിനാശംസ നേര്‍ന്നത്. കാവ്യാ മാധവന് പുറമെ സുഹൃത്തും നടിയുമായ നമിത പ്രമോദിനും മീനാക്ഷി ജന്മദിനാശംസ നേര്‍ന്നത്. ഹാപ്പി ബര്‍ത്ത്‌ഡേ ടു മൈ സിസ്റ്റേഴ്‌സ് ബുജ്ജി. ഐ ലവ് യു ബെസ്റ്റ് ഫ്രണ്ട് എന്നാണ് മീനീക്ഷിയുടെ ആശംസ.

കാവ്യയോട് മീനാക്ഷിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്നോ? ജന്മദിനത്തില്‍ കുടുംബ ചിത്രം പങ്കിട്ട് കുറിച്ചത് ഇങ്ങനെ...
കാവ്യയോട് മീനാക്ഷിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്നോ? ജന്മദിനത്തില്‍ കുടുംബ ചിത്രം പങ്കിട്ട് കുറിച്ചത് ഇങ്ങനെ...

എന്നാൽ ദിലീപിനും കാവ്യയ്ക്കുമൊപ്പമുള്ള ചിത്രമാണ് മീനാക്ഷി പങ്കുവച്ചത്. കൂടാതെ കാവ്യയും മീനാക്ഷിയും മാത്രമുള്ള ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്. മീനാക്ഷിയും ദിലീപും കാവ്യയുമുള്ള അടിപൊളി കുടുംബ ചിത്രം പങ്കുവച്ചാണ് ആശംസ അറിയിച്ചിരിക്കുന്നത്.

കാവ്യയോട് മീനാക്ഷിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്നോ? ജന്മദിനത്തില്‍ കുടുംബ ചിത്രം പങ്കിട്ട് കുറിച്ചത് ഇങ്ങനെ...
കാവ്യയോട് മീനാക്ഷിക്ക് എത്രത്തോളം ഇഷ്ടമുണ്ടെന്നോ? ജന്മദിനത്തില്‍ കുടുംബ ചിത്രം പങ്കിട്ട് കുറിച്ചത് ഇങ്ങനെ...

മാത്രമല്ല ഹാപ്പി ബര്‍ത്ത് ഡേ. ഐ ലവ് യു എന്നാണ് മീനാക്ഷി കാവ്യയ്ക്ക് ആശംസ നേര്‍ന്നത്. കുടുംബം സന്തോഷത്തോടെ ചിരിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

dileep: Dileep clicks a picture with his wife Kavya Madhavan and children |  Malayalam Movie News - Times of India

ഇതോടെ മീനാക്ഷി കാവ്യയെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് മനസിലായിരിക്കുകയാണ്. അതേസമയം അമ്മയായ മഞ്ജുവിനോടുള്ള സ്നേഹത്തെ കുറിച്ച് ചിലർ ചോദിക്കുന്നുണ്ട്. എന്തായാലും ചിത്രങ്ങൾ വൈറലാകുകയാണ് ഇപ്പോൾ.

Meenakshi hugs Manju Warrier, where is Dileep? - The Post Reader

Related Articles

Latest Articles