നിത്യഹരിതസുന്ദരിയായ പ്രകൃതിയെ നശിപ്പിക്കുന്നതാര്? വായൂ മലിനീകരണം പ്രതിരോധിക്കുക എന്ന മുദ്രാവാക്യവുമായി ഇന്ന് ലോക പരിസ്ഥിതിദിനം

0

മനുഷ്യനും പരിസ്ഥിതിയും എന്ന വിഷയത്തിൽ 1972 ജൂൺ അഞ്ചുമുതൽ 16 വരെ സ്റ്റോക്കോമിൽ ഐക്യരാഷ്ട്ര സംഘടനയുടെ ജനൽ അസംബ്ലി രാഷ്ട്രത്തലവന്മാർക്കായി നടത്തിയ സമ്മേളനത്തിനാണ് പരിസ്ഥിതി ദിനാചരണം നടത്താനുള്ള ആദ്യ തീരുമാനം ഉണ്ടായത്. 1973 ജൂൺ അഞ്ചിനായിരുന്നു ആദ്യ പരിസ്ഥിതി ദിനാചരണം.

LEAVE A REPLY

Please enter your comment!
Please enter your name here