സുരേഷ് ഗോപി തൃശൂരിനെ അങ്ങെടുത്തു; ഒരു ഗ്രാമത്തെയാകെ ദത്തെടുത്ത് സൂപ്പർസ്റ്റാർ..

0

സുരേഷ് ഗോപി തൃശൂരിനെ അങ്ങെടുത്തു; ഒരു ഗ്രാമത്തെയാകെ ദത്തെടുത്ത് സൂപ്പർസ്റ്റാർ..
ഈ തൃശൂർ എനിക്ക് വേണം, ഈ തൃശൂർ നിങ്ങൾ എനിക്ക് തരണം, ഈ തൃശൂർ ‍ഞാനിങ്ങ് എടുക്കുവാ. ലോകസഭ തിരഞ്ഞടുപ്പ് പ്രചാരണ സമയത്ത് സുരേഷ് ഗോപി എംപി പറഞ്ഞ മാസ് ഡയലോഗാണ് ഇത്. ആ സമയത്ത് ഈ ഡയലോഗ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഈ ഡയലോഗും മീമും ഉപയോഗിച്ച് ഒട്ടേറെ ട്രോളുകളും ഇറങ്ങിയിരുന്നു. അന്ന് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണെങ്കിലും ഇപ്പോൾ തൃശൂരിനെ ഒരു ഗ്രാമം തന്നെ ദത്തെടുത്തിരിക്കുകയാണ് താരം.

LEAVE A REPLY

Please enter your comment!
Please enter your name here