ബി ജെ പി, എൻ ആർ ഐ സെൽ അധ്യക്ഷ ശിൽപ്പ നായരുടെ പിതാവ് നിര്യാതനായി

0

ദുബായ്: ബിജെപി എൻ ആർ ഐ സെൽ അധ്യക്ഷയും, സാംസ്കാരിക-പൊതുപ്രവർത്തകയും ആയ ശിൽപ്പ നായരുടെ പിതാവ് മുരളീധരദാസ് അന്തരിച്ചു. ദുബായിൽ വെച്ചായിരുന്നു അന്ത്യം. നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം ഭൗതികശരീരം ദുബായിൽ സംസ്കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here