Friday, March 29, 2024
spot_img

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ ഇളവുകള്‍; ദിനംപ്രതി 4000 പേർക്ക് വരെ പ്രവേശനം; 100 വിവാഹങ്ങൾക്ക് വരെ അനുമതി

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്‌ സര്‍ക്കാര്‍. ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ദി​നം​പ്ര​തി 4000 പേ​രെ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 100 വി​വാ​ഹ​ങ്ങ​ള്‍​ക്കും അ​നു​മ​തി ന​ല്‍​കി.

അതേസമയം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ഇ​ള​വു​ക​ള്‍ ന​ട​പ്പാ​ക്കു​ക. അ​തേ​സ​മ​യം ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന് എ​ത്തു​ന്ന ഭ​ക്ത​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നും ചീ​ഫ് സെ​ക്ര​ട്ട​റി ത​ല യോ​ഗ​ത്തി​ല്‍ തീരുമാനമായി.

Related Articles

Latest Articles