Thursday, March 28, 2024
spot_img

ശബരിമല സന്നിധിയിൽ കാർത്തിക വിളക്ക് തെളിഞ്ഞപ്പോൾ; വീഡിയോ കാണാം

ശബരിമല: ഐശ്വര്യ സമൃദ്ധിക്കായി സന്നിധാനത്ത് ഇന്ന് കാർത്തിക ദീപങ്ങൾ തെളിയിച്ചു. ദീപാരാധനാ വേളയിൽ പതിനെട്ടാംപടിയുടെ ഇരുവശത്തുമുള്ള വിളക്കുകളിലാണ് ആദ്യം ദീപം തെളിയിച്ചത് . ഒപ്പം എല്ലായിടത്തും മൺചെരാതുകളിൽ കർപ്പൂരം കത്തിച്ചാണു തൃക്കാർത്തിക ആചരിച്ചത് . തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ ഇന്നലെ ഉച്ചയ്ക്കു കളഭാഭിഷേകം നടന്നു. മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി സഹകാർമികത്വം വഹിച്ചു.

Related Articles

Latest Articles